ന്യൂഡല്‍ഹി: 18ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്...
ന്യൂഡൽഹി: 18ാമത് ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ലോകനേതാക്കൾ എല്ലാവരും പ്രധാന വേദിയായ പ്രദഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30 ഓടെ എത്തിച്ചേർന്നു. ഉച്ചകോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ...
കൊൽക്കത്ത മെട്രോയുടെ പുതിയ വ്യാപന പദ്ധതികൾ പൂർത്തിയാകുമ്പോൾ ട്രാക്കുകളിൽ ഓടാനെത്തുക ഫ്യൂച്ചറിസ്റ്റിക് എന്ന് അക്ഷരംതെറ്റാതെ വിളിക്കാൻ കഴിയുന്ന ട്രെയിൻസെറ്റുകളായിരിക്കും. 6000 കോടി രൂപയാണ് പുതിയ 85 ട്രെയിൻസെറ്റുകൾക്കായി കൊൽക്കത്ത മെട്രോ ചെലവാക്കുക. ഈ ട്രെയിൻസെറ്റുകളുടെ നിർമ്മാണം...
ഡൽഹി: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ത്രിപുരയിൽ ധൻപുരിലും ബോക്സാനഗറിലും ബിജെപി, സിപിഐഎം മത്സരമാണ് നടക്കുന്നത്. ധൻപുരിൽ 81.88 ശതമാനവും ബോക്സാനഗറിൽ 86.34 ശതമാനവും പോളിംഗ്...
മുംബൈ: എയർ ഹോസ്റ്റസ് ട്രെയിനിയായിരുന്ന രുപാൽ ഒഗ്ര കൊല്ലപ്പെട്ടത് കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിലെന്ന് പോലീസ്. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്തം വാർന്ന നിലയിൽ കുളിമുറിയിൽ അർധനഗ്നയായ നിലയിലായിരുന്നു 23കാരിയെ കണ്ടെത്തിയത്....
ദോഹ: വിസ്തൃതിയിലും ജനസംഖ്യയിലും കൊച്ചുരാഷ്ട്രങ്ങളുടെ പട്ടികയിലാണെങ്കിലും വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ഖത്തര്‍ അത്ര കൊച്ചല്ല. വിവിധ രംഗങ്ങളില്‍ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞ ഖത്തര്‍ ഈ വര്‍ഷം സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോകസഞ്ചാരികളാണ്. 2023ലെ ജനുവരി മുതല്‍...
കൊൽക്കത്ത: ദുബായിൽനിന്ന് കൊൽക്കത്തയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ നാടകീയ സംഭവങ്ങൾ. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ശുചിമുറിയിൽനിന്ന് പുക ഉയരുന്നത് യാത്രക്കാരിലൊരാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പുകയും മണവും വന്നതോടെ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ വിളിക്കുകയും ചെയ്തു. പരിശോധനയ്ക്കൊടുവിൽ...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ യുവതിക്കുനേരെ അതിക്രമം കാട്ടിയ മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെയാണ് ഇവർ ട്രെയിൻ യാത്രയ്ക്കിടെ ശല്യപ്പെടുത്തിയത്. മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഏറനാട് എക്സ്പ്രസിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ട്രെയിനിൽ ഒരേ...
സന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും കത്തെഴുതി യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവെച്ചതോടെയാണ് ജീവൻ...
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു....