ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും നിരീക്ഷിച്ചു വരികയാണ്. ഇന്ത്യന്‍ എംബസി എന്തിനും സജ്ജം എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്...
അബുദാബി: യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി. കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട്...
ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രായേലിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരുള്ള ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് റദ്ദാക്കിയത്. ഈ മാസം പതിനാലുവരെയുള്ള സർവീസുകളാണ്...
ഷാർജ: UAE യിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമായ സലാം പാപ്പിനിശ്ശേരിയെ ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന ഇന്റർനാഷനൽ പീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി തിരഞ്ഞെടുത്തു. സെപ്തംബർ 23 ന് ധാക്കയിൽ വെച്ചാണ്...
ഡൽഹി: (Prince Mohammad Bin Salman And Narendra Modi) ഇന്ത്യയ്ക്കും, ഗൾഫ് രാജ്യങ്ങൾക്കും, യൂറോപ്പിനുമിടയിൽ നടപ്പിലാക്കാൻ പോകുന്ന സാമ്പത്തിക ഇടനാഴി ഇന്ത്യയിൽ നിന്നാരംഭിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു....
ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ നീക്കങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കിടെ നടന്ന യോഗത്തിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി...
റിയാദ്: സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിക്ക് പിന്നാലെയാണ് സുപ്രധാനമായ ചര്‍ച്ചകളില്‍ ഇന്ത്യയും സൗദി അറേബ്യയും ഏര്‍പ്പെടുന്നത്. സൗദി കിരീടാവകാശിയും നരേന്ദ്രമോദിയും...
ഡൽഹി: രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി സമാപിച്ചു. മികച്ച ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ...
ചെന്നൈ: ദക്ഷിണേന്ത്യൻ ഐടി ഹബ്ബുകളായ ബെംഗളൂരുവിനേയും ചെന്നൈയേയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ജനുവരിയോടെയോ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇതോടെ ഇരുമെട്രോ നഗരങ്ങളും...
ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി ഡൽഹിയിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇവൻറുകളിൽ ഒന്നാക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. ലോക നേതാക്കൻമാരും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും ഒക്കെ ഡൽഹിയിൽ ഒത്തുചേരുന്നതിനാൽ പഞ്ച നക്ഷത്ര ഹോട്ടലുകളഇൽ എല്ലാം ബുക്കിങ്...