ഷാർജയിലുണ്ടായ വാഹനാപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. ലഫ്റ്റനന്റ് ഔൽ അലി ഇബ്രാഹിം അൽ ഗർവാൻ എന്ന ഉദ്യോഗസ്ഥൻ ജോലിസ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് അപകടത്തിൽ പെട്ടതെന്ന് അതോറിറ്റി അറിയിച്ചു. മരിച്ചയാളുടെ...
പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭ അംഗങ്ങൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അടക്കമുള്ളവർക്കൊപ്പം അബൂദബി: പുതുതായി പ്രഖ്യാപിക്കപ്പെട്ട യു.എ.ഇ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു....
പ്രവാസി സംരംഭകര്‍ക്കായി മലപ്പുറത്ത് നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മറ്റന്നാള്‍ (ജൂലൈ 20) മലപ്പുറം എം.എല്‍.എ ശ്രീ. പി. ഉബൈദുളള...
“മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാദികബീർ വെടിവെപ്പിന് പിന്നിൽ മൂന്ന് ഒമാനി സഹോദരങ്ങളാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൂവരും സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തെറ്റായ ആശയങ്ങളായിരുന്നു ഇവരെ സ്വാധീനിച്ചിരുന്നതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മാതൃരാജ്യത്തിന്റെ...
ദമാം ∙ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിൽ അഗ്നിബാധ. നൈല്‍ എയര്‍ വിമാനത്തിലാണ് തീ പടര്‍ന്നുപിടിച്ചതെന്ന് നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെന്റര്‍ അറിയിച്ചു. ടേക്ക് ഓഫിനിടെ എയര്‍ബസ് 320-എ ഇനത്തില്‍പ്പെട്ട...
ഇന്ന്, ജൂലൈ 18, യുഎഇയുടെ ചരിത്രത്തിലെ ഒരു ചുവന്ന അക്ഷര ദിനമാണ് “ഈ ദിവസത്തെ ഒരു സുപ്രധാന യോഗമാണ് 1971 ഡിസംബർ 2 ന് യുഎഇ ഫെഡറേഷൻ സ്ഥാപിക്കുന്നതിന് കളമൊരുക്കിയത്. യുഎഇ എന്ന ഔദ്യോഗിക നാമം...
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം കനത്ത മഴയെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ ഇരിക്കുകയാണ്. കണ്ണൂരിൽ കാലാവസ്ഥ അനുയോജ്യമാകുമ്പോൾ...
വന്‍തുകമുടക്കി ഒരു സൈബര്‍സുരക്ഷാ സ്റ്റാര്‍ട്ടപ്പിനെ വാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍. ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന വിസ് (Wiz) എന്ന സ്റ്റാര്‍ട്ടപ്പിനെയാണ് ഏറ്റവും 2300 കോടി ഡോളറിന് (1,92,154 കോടി രൂപ)...
ദുബായ്: ദുബായ് സമ്മർ ഫെസ്റ്റിവൽ 2024 ന്റെ ഭാഗമായി ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്ക് വർണ്ണാഭമായ വരവേൽപ്പ് നൽകി. ദുബായ് എയർപോർട്ട് ടെർമിനൽ 3-ൽ എത്തിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. ദുബായിലെ...
ഷാർജ: ആധുനിക ലോകത്ത് മാതൃകയാക്കേണ്ട മാതൃക ജീവിതമായിരുന്നു ഉമ്മൻചാണ്ടി എന്ന മഹാനിൽ കൂടി നാം അനുഭവിച്ചതെന്ന് ഫാദർ ലിബിൻ എബ്രഹാം അഭിപ്രായപ്പെട്ടു. തന്നോടൊപ്പംജീവി വിക്കുന്നവർക്ക് ആശ്വാസം നൽകുവാനും വഴികാട്ടി ആകുവാനും കഴിയുകയെന്നത് പ്രത്യേക ദൈവാനുഗ്രഹം കിട്ടുന്നവർക്...