നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണയായി ധനസഹായം ലഭിക്കുക. അപേക്ഷ...
യുഎഇയിൽ മൂല്യവർധിത നികുതി നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി വരുത്തി ധനമന്ത്രാലയം. ശനിയാഴ്ചയാണ് യുഎഇ ക്യാബിനറ്റ് വാറ്റ് നിയമത്തിൽ മാറ്റങ്ങൾ കൊണ്ട് വന്ന വിവരം മന്ത്രാലയം അറിയിച്ചത്. പുതിയ ഭേദഗതി പ്രകാരം മൂന്ന് സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്....
ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന് ആരോഗ്യ പരിശോധനകൾ തുടരുന്നു. തൊണ്ടയിലെ അണുബാധയെ തുടർന്ന് കൊട്ടാരത്തിലെ ആശുപത്രിയിലാണ് ചികിത്സ. സൗദി റോയൽ കോർട്ടാണ് വിവരങ്ങൾ അറിയിച്ചത്....
By K.j. George ദീര്‍ഘകാലത്തേക്ക് ബഹിരാകാശത്തേക്ക് പോകുന്ന യാത്രികര്‍ക്ക് എങ്ങനെ തടസമില്ലാതെ പോഷകാഹാരം ഉറപ്പാക്കും? അതിനായി ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ബഹിരാകാശയാത്രികര്‍ക്ക് പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളെ ഉപയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആസ്ട്രോബയോളജിയില്‍...
യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ഇവർക്ക് പിഴ കൂടാതെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്...
മെറാൾഡാ ജ്വൽസിന്റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബായ് മീനാ ബസാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. മെറാൾഡാ ജ്വൽസിൽ സ്വർണം, വജ്രം, രത്നങ്ങൾ, പോൾക്കി, പ്ലാറ്റിനം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ...
ഒക്ടോബർ 7 തിങ്കൾ മുതൽ ഒക്ടോബർ 9 ബുധൻ വരെ അബുദാബിയിലെ പല പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് എൻസിഎം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കാൻ അധികൃതർ നിവാസികളോട് അഭ്യർത്ഥിച്ചു....
ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ മോറികാപ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുളള നിഷ്ക മോമന്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂമാണ് യുഎഇയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചത്. ദുബായ് ബർഷ ലുലുവിലെ ഷോറമിന്റെ ഉദ്ഘാടനം സിനിമാതാരം വിദ്യ ബാലൻ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിഷ്കയുടെ...
വാഹനാപകടത്തിൽ പരിക്കേറ്റ ഒരു എമിറാത്തി പൗരനെ യുഎഇ നാഷണൽ സെൻ്റർ ഫോർ സെർച്ച് ആൻഡ് റെസ്ക്യൂ, നാഷണൽ ഗാർഡിൻ്റെയും ഷാർജ പോലീസിൻ്റെയും സഹകരണത്തോടെ ഞായറാഴ്ച പുലർച്ചെ രക്ഷപ്പെടുത്തി. ഷാർജയിലെ വിദൂര പ്രദേശമായ മരുഭൂമിയിൽ നിന്നാണ് ആളെ...
ഉപയോക്താക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുന്നതിൽ വാട്ട്സ്ആപ്പ് ഒരു പടി മുന്നിലാണ്. ഫീച്ചറുകളിലൂടെ മികച്ച അനുഭവം ഉപയോക്താക്കൾക്ക് നൽകാൻ വാട്ട്സ്ആപ്പ് എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പല ഫീച്ചറുകളും ജനപ്രീതിയിൽ ഒന്നാമതെത്തുന്നത്. അടുത്തിടെ ആപ്പ് പുറത്തിറക്കിയ...