കൽബയിൽ പുതുതായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കൽബ ഗേറ്റ് പദ്ധതി, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, നാടൻ പാട്ടുകൾ എന്നിവയുൾപ്പെടെ പൈതൃകത്തിന്റെ എല്ലാ...
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 29ാമത് സീസണിലേക്ക് സംരംഭകരെ ക്ഷണിച്ചു. ചെറുകിട ഔട്ട്ലറ്റുകൾ, ഗസ്റ്റ് സർവിസ്, കിയോസ്കുകൾ, ട്രോളി സർവിസ് എന്നിവ തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർ ഈ മാസം 25...
സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). ഐ.സി.പിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സന്ദർശക വിസക്ക്...
ദുബായിൽ വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ വാങ്ങാൻ 1.1 ബില്യൺ ദിർഹത്തിന്റെ കരാർ നൽകിയതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ ബസുകൾ കുറഞ്ഞ കാർബൺ ഉദ്വമനത്തിനുള്ള യൂറോപ്യൻ സ്പെസിഫിക്കേഷനുകൾ...
“യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരൻമാർക്ക് ശിക്ഷ വിധിച്ച് അബൂദബി ഫെഡറൽ അപ്പീൽ കോടതി. മൂന്നു പേർക്ക് ജീവപര്യന്തം തടവും 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം...
By k.J.George അത്യാധുനികമായ വസ്ത്രങ്ങൾ ധരിച്ച് ലോകനേതാക്കൾ റാംപ് വാക്ക് നടത്തുന്ന AI വീഡിയോ പങ്കുവച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. എഐ ഫാഷൻ ഷോയ്ക്ക് സമയമായിരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ഹാസ്യരൂപത്തിലുള്ള റാംപ് വാക്ക് വീഡിയോ ഇലോൺ മസ്ക്...
ദുബായ് :ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് ‘ഷുവർ ഫോറം’ ( sure forum )എന്ന പേരിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചു....
ചുട്ടുപൊള്ളുന്ന ചൂടിനെ ശമിപ്പിക്കുവാൻ ഇടിയോടുകൂടിയ മഴയുമായി ഷാർജ സവായ വാക്ക് സന്ദർശകർക്ക് ഒരു റിയലിസ്റ്റിക് അനുഭവം പകരുന്നു. ഇടിമുഴക്കം പോലുള്ള ശബ്ദ ഇഫക്റ്റുകളും മഴ ചാറലുകളും കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്നു. ഓരോ മഴയും ഏകദേശം...
യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് കൊല്ലം സ്വദേശിനി മരിച്ചു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിന് മുമ്പിൽ...
ഫുജൈറ∙ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ 3 പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. അഹമദ് മുഹമ്മദ് അലി സഈദ് അൽ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അൽ സഈദ് അൽ യമഹി(5), മിറ മുഹമ്മദ് അലി...