യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് കൊല്ലം സ്വദേശിനി മരിച്ചു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിന് മുമ്പിൽ...
ഫുജൈറ∙ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ 3 പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. അഹമദ് മുഹമ്മദ് അലി സഈദ് അൽ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അൽ സഈദ് അൽ യമഹി(5), മിറ മുഹമ്മദ് അലി...
ക്രൗഡ്സ്ട്രൈക്ക് സൈബർ സുരക്ഷാ സോഫ്റ്റ്വെയർ അപ്ഡേറ്റിലെ പിഴവ് കാരണം നിശ്ചലമായ വിൻഡോസ് സേവനം പുനരാരംഭിക്കുന്നതിന് മൈക്രോസോഫ്റ്റ് നൂറുകണക്കിന് എൻജിനീയർമാരെയും വിദഗ്ധരെയും നിയോഗിച്ചു. 85 ലക്ഷം കമ്പ്യൂട്ടറുകളെ തകരാർ ബാധിച്ചതായാണ് കണക്കാക്കുന്നത്. ലോകത്താകെയുള്ള വിൻഡോസ് കമ്പ്യൂട്ടറുകളിൽ ഒരുശതമാനത്തിൽ...
സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്....
കോഴിക്കോട് നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന രണ്ട് ഫ്ലൈറ്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി.. പുലർച്ചെ 4.10 ന് പുറപ്പെടേണ്ട കോഴിക്കോട് -ഷാർജ ഫ്ലൈറ്റും പുലർച്ചെ 5.35ന് പുറപ്പെടേണ്ട കോഴിക്കോട് – അബുദബി എയർ അറേബ്യ ഫ്ലൈറ്റുകളുമാണ്...
ആഡംബര നൗകയ്ക്ക് നടന് ആസിഫ് അലിയുടെ പേര് നല്കി ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3. നൗകയില്‍ ആസിഫ് അലിയുടെ പേര് പതിപ്പിച്ചു. രജിസ്ട്രേഷന് ലൈസന്‍സിലും പേര് മാറ്റും. എം ടി വാസുദേവൻ നായരുടെ...
ദുബായ്: വിമാന യാത്രക്കാർക്ക് അവരുടെ യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവന- സൗകര്യം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. “Inquiry about smart Gate derives” എന്ന പേരിലുള്ള ഈ സേവനം ജിഡിആർഎഫ്എ വെബ്സൈറ്റിൽ...
സിസ്റ്റം അപ്ഗ്രേഡ് മൂലം എന്തെങ്കിലും പ്രശ്നം നേരിട്ട ഉപഭോക്താക്കളിൽ നിന്ന് ലേറ്റ് പേയ്മെന്റ് ഫീസോ സിസ്റ്റം പിശകുകൾ മൂലമുണ്ടാകുന്ന മറ്റ് ചാർജുകളോ ഈടാക്കില്ലെന്ന് ദുബായ് ഇസ്ലാമിക് ബാങ്ക് ഇന്നലെ ജൂലൈ 20 ശനിയാഴ്ച അറിയിച്ചു. പ്രശ്നം...
ദുബൈ: ഓഫിസിനായി സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ദുബൈയിലെ മെട്രോസ്റ്റേഷൻ നിങ്ങളുടെ ജോലിസ്ഥമാക്കി മാറ്റാം. ബൂർജുമാൻ മെട്രോ സ്റ്റേഷനിലാണ് പുതുമയുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 20 ദിർഹം നൽകിയാൽ രാവിലെ മുതൽ രാത്രി...
ദുബൈ: ശനിയാഴ്ച രാത്രിയുണ്ടായ ചെറിയ തീപിടിത്തത്തെ തുടർന്ന് ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ചെക്ഇൻ നടപടികൾ താൽകാലികമായി മുടങ്ങി. രാത്രി 10.15ഓടെ എക്സ് അക്കൗണ്ട് വഴിയാണ് തീപിടുത്തം സംബന്ധിച്ച് അധികൃതർ വിവരം പുറത്തുവിട്ടത്.