വേനൽക്കാലത്ത് യുഎഇയിൽ തീവ്രമായ കുതിച്ചുയരുന്ന താപനില ഡ്രൈവർമാരെ അപകടസാധ്യതയിലേക്ക് നയിക്കുന്നു. ഈ വേനൽക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്നതിനാൽ, ടയർ പൊട്ടുന്നത് പ്രതീക്ഷിക്കാം.താപ സമ്മർദ്ദം, അമിതഭാരം, കേടുപാടുകൾ തുടങ്ങി ടയറിന്റെ പഴക്കവും ഗുണനിലവാരവും...
മലയാളി നേഴ്സുമാരുടെ കൂട്ടായ്മ എമിറേറ്റ്സ് മലയാളി നേഴ്സസ് ഫാമിലി യുടെ വാർഷിക ദിനത്തോടനുബന്ദിച്ച് നേഴ്സസ് ഡേ ഔട്ട് നടത്തി. ഇ എം എൻ എഫ് പ്രസിഡൻറ്റ് ശ്രീ സിയാദ് കെ ജമാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ...
സൗദിയിലെ വിമാനക്കമ്പനികൾ എന്നും പല രീതിയിൽ മുന്നിൽ നിൽക്കുന്നവരാണ്. ഇപ്പോഴാണ് ഇതാ സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി രംഗത്തെത്തിയിരിക്കുകയാണ് സൗദിയ എയർലൈൻസ്. വിമാനം വരുന്നതിലും പോകുന്നതിലും 88 ശതമാനം സമയനിഷ്ഠ സൗദി എയർലൈൻസ് പാലിക്കുന്നു...
മലയാളി പ്രവാസി സമൂഹത്തെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ട് ദുബായ് കെ എം എം സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി “ഇൻസ്പയർ 2024” എന്ന പേരിൽ പ്രചോദന സദസ്സ് സംഘടിപ്പിക്കുന്നു.അടുത്ത മാസം 11 തിയതി രാവിലെ 10...
മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ഓണാഘോഷത്തിന് ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒരുങ്ങുകയാണ്.ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിലേക്ക് എഴുത്തുകാരിൽനിന്നും നിന്നും കഥ, കവിത, ലേഖനങ്ങൾ ക്ഷണിക്കുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത രചനകളാണ് അയക്കേണ്ടത്. രചനകള്‍ ISM ഫോർമാറ്റിൽ ലഭിക്കേണ്ടതാണ്.അയക്കുന്ന കൃതികൾ പ്രസിദ്ധീകരിക്കുവാനുള്ള...
ജ്യത്തെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നൽകി യുഎഇയുടെ ഗെയിമിംഗ് അതോറിറ്റി. ഗെയിം ഡെവലപ്മെൻ്റ്, ലോട്ടറി ഓപ്പറേഷൻസ്, ഗെയിമിംഗുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസിക്കാണ് ലോട്ടറി...
പള്ളി ആരാധനക്രമത്തിലെ ഗാനമാണ് നഗരകവാടം. സ്ത്രീകളുടെ ശവസംസ്കാര ചടങ്ങുകൾക്ക് വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാടിയത് തരുൺ, ജോൺ, ജോയൽ, ജയേഷ്, സറീന, ഷൈനി.. ..സംഗീതം ജോഷ് ജെയ്സ് നിർവഹിച്ചു, സംഗീത എഡിറ്റുകൾ ഡ്രീം ക്യാച്ചേഴ്സ്...
രാജ്യത്ത് സൈബർ സുരക്ഷ ശക്തമാക്കുന്നതിന് മൂന്ന് പുതിയ നയങ്ങൾ രൂപപ്പെടുത്തുമെന്ന് വെളിപ്പെടുത്തി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ‘ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഡേറ്റ സുരക്ഷയും’, ‘ഇൻറർനെറ്റ് ഓഫ് തിങ്സ് സെക്യൂരിറ്റി’, ‘സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രങ്ങൾ’ എന്നിങ്ങനെയാണ്...
വിവാദമുണ്ടാക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ല, ആ സംഭവം കൃത്യമായ ക്ലൈമാക്സോടെ പര്യവസാനിച്ചു: ആസിഫ് അലിഅഡിയോസ് അമിഗോയുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുരാജ് വെഞ്ഞാറുമൂടുമായി ഏറെ കാലമായി നല്ല സൗഹൃദമുണ്ടെങ്കിലും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്...
വിമാന കമ്പനികളുടെ കൊള്ളക്കെതിരെ വസ്തുതകള്‍ നിരത്തിയുള്ള ഷാഫി പറമ്പില്‍ എം.പിയുടെ ലോക് സഭാ പ്രസംഗം ഗള്‍ഫ് നാടുകളില്‍ ‘ട്രിപ്പിള്‍ വൈറല്‍’. ‘ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവാസികള്‍ക്കുവേണ്ടി ഗര്‍ജിക്കാന്‍ ഈ ചുണക്കുട്ടന് വേണ്ടിവന്നു. മന്ത്രിക്കും സ്പീക്കര്‍ക്കും മറുപടി നല്‍കേണ്ടിയും...