ഹത്ത-ലഹ്ബാബ് റോഡിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. സംഭവത്തിൽ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ദുബായ് പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. അമിത വേഗവും അശ്രദ്ധയും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്നാണ്...
“അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. 17 അംഗ...
മെസേജിംഗ് ആപ്പ് ടെലിഗ്രാമിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ പാവൽ ദുറോവ് ഫ്രാൻസിൽ വെച്ച് അറസ്റ്റിലായതായി റിപ്പോർട്ട്. പവൽ ദുറോവിനെ ശനിയാഴ്ച വൈകുന്നേരം പാരീസിന് പുറത്തുള്ള ബർഗെറ്റ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. അസർബൈജാനിലെ ബാക്കുവിൽ നിന്ന്...
സൗദി മരുഭൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവാവും സുഹൃത്തും നിര്‍ജലീകരണവും തളര്‍ച്ചയും മൂലം മരിച്ചു. 27കാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷെഹ്സാദ് ഖാന് ആണ് സൗദിയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ മരണപ്പെട്ടത്. യാത്രക്കിടെ കാറിന്റെ ഇന്ധനം തീർന്നതോടെ...
By K.j.George നിര്‍മിത ബുദ്ധി പോലുള്ള പുതിയ സാങ്കേതിക വിദ്യയുടെ വളർച്ച മൂലം ആരെയും പിരിച്ചുവിടേണ്ടി വരില്ലെന്ന് ഇന്‍ഫോസിസ് സി.ഇ.ഒ സലില്‍ പരേഖ്. ജനറേറ്റീവ് എ.ഐ കൊണ്ടുള്ള ഉപയോഗം മനസിലാക്കിയ ഉപയോക്താക്കള്‍ നിര്‍മിത ബുദ്ധിയില്‍ വലിയ...
ഇസ്രയേൽ, ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇസ്രയേൽ, ലബനൻ വിമാനങ്ങൾ റദ്ദാക്കി യുഎഇ. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ടെൽ അവീവ് താൽക്കാലികമായി അടച്ചു. ടെൽ അവീവ്, ബെയ്റൂട്ട് വിമാനങ്ങളുടെ ഇന്നലത്തെ സർവീസ് റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു. ടെൽ...
ദുബായ് നഗരത്തിന്റെ ഗതാഗതചരിത്രം മാറ്റിയെഴുതിയ ദുബായ് മെട്രോയുടെ 15–ാം വാർഷിക ആഘോഷത്തിനു വിപുലമായ ഒരുക്കങ്ങളുമായി ആർടിഎ. 2009 സെപ്റ്റംബർ 9ന് ആണ് മെട്രോ ഓടിത്തുടങ്ങിയത്. കലാപരിപാടികളും സർപ്രൈസ് സമ്മാനങ്ങളും ആഘോഷത്തിന്റെ ഭാഗമാകും. പിറന്നാളിനോട് അനുബന്ധിച്ച് എമിറേറ്റ്സ് പോസ്റ്റ്...
കനത്ത ചൂടിൻ്റെ പശ്ചാത്തലത്തിൽ എമി റേറ്റിലെ തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത പാനീയങ്ങളും സൗജന്യമായി വിതരണം ചെയ്ത് ദു ബൈ പൊലീസ്. അതോറിറ്റിയുടെ ‘പോസിറ്റിവ് സ്പിരിറ്റ്’ സംരംഭങ്ങളായ ‘ഗുഡ് അംബ്രല2, ‘ദു ബൈ വാട്ടർ എയ്ഡ്’ എന്നിവയുടെ...
വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ‘അപകടരഹിത ദിനം’ തിങ്കളാഴ്ച. അധ്യയന വർഷാരംഭത്തിൽതന്നെ സുരക്ഷ റോഡ് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. തിങ്കളാഴ്ച ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് ഡ്രൈവർമാരോട് ദുബൈ...
നിർധന വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ (സ്കൂൾ കിറ്റ്) സൗജന്യമായി നൽകുന്നു. ദുബായ് കെയേഴ്സിന്റെ നേതൃത്വത്തിൽ 10,000 വിദ്യാർഥികൾക്കാണ് സൗജന്യ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുക. യുഎഇയിലെ വിവിധ സ്കൂളുകളിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഇവ വിതരണം ചെയ്യും....