കർത്തവ്യ നിർവഹണത്തിനിടെ അപകടത്തിൽ മരിച്ച യുഎഇ സൈനികരായ നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷിയുടെയും അബ്ദുൽ അസീസ് സയീദ് സബ്ത് അൽ തുനൈജിയുടെയും മയ്യിത്ത് നമസ്കാരം അജ്മാൻ പള്ളിയിൽ നടന്നു. അജ്മാനിലെ അൽ ജുർഫ് ഏരിയയിലെ...
ഡ്യുട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് ആണ് മരിച്ചത്.26 വയസായിരുന്നു. മദീന മൗസലാത്ത് ആശുപത്രിയിൽ...
ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് പുതിയൊരു വിമാനക്കമ്പനികൂടി എത്തുന്നു. ശംഖ് എയര്‍ എന്നാണ് പേര്. ശംഖ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഉടമകള്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് മൂന്നുവര്‍ഷ കാലാവധിയുള്ള നിരാക്ഷേപ പത്രം ലഭിച്ചു. എന്നാല്‍...
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കണ്ടെത്തുന്ന സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം ഒക്ടോബർ 1 മുതൽ അജ്മാനിൽ നടപ്പാക്കുമെന്ന് അജ്മാൻ പോലീസ് ബുധനാഴ്ച അറിയിച്ചു. ഡ്രൈവിങ്ങിനിടെ ഫോണോ മറ്റെന്തെങ്കിലും ശ്രദ്ധാശൈഥില്യമോ ഉപയോഗിക്കുന്നത് ഫെഡറൽ...
വനിതാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തറിന് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ദുബായ് കരാമയിൽ സ്വീകരണം നൽകി. ദുബായ് സ്റ്റേറ്റ് പ്രസിഡണ്ട് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡണ്ട് സുനിൽ അസീസ്...
ദുബൈയിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയയിലെ മാർക്കറ്റിംഗ് ആൻ്റ് കമ്മ്യൂണിക്കേഷൻ സിഇഒ ആയി ഡോ. മൈത ബിൻത്...
ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി എഇയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെപ്തംബർ 24 ചൊവ്വാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ വൈദ്യസഹായം...
യുഎഇയിൽ നടക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു അധികൃതർ. നേരത്തെ ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി, പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ മതി.ദുബായ് ജനറൽ...
ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നു. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ കയറുന്നതിന് മുമ്പാണ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി....
സാമ്പത്തിക, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മിഡിൽ ഈസ്റ്റിൽ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവായ പ്രാധാന്യമുള്ള വിഷയങ്ങളിൽ ആഗോള നേതൃത്വം നൽകുന്നതിനുമുള്ള പുതിയ അവസരങ്ങൾ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നേതാക്കൾ ആഗോള, പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തു. സന്ദർശനവും...