ദോഹ: പുതിയ ട്രാഫിക് പരിഷ്കരണവുമായി ദോഹ. സീറ്റ് ബെൽറ്റും മൊബൈൽ ഫോൺ ഉപയോഗം ധരിക്കാത്തയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായാണ് അധികൃതർ എത്തിയിരിക്കുന്നത്. നടപടികൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നത്...
ബഹ്റെെൻ: വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടിയ ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്കൂളുകളിൽ അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നതിന് സമർപ്പിച്ച രേഖകളിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ...
മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി...
റിയാദ്: വാഹനത്തിൽനിന്ന് വേദനസംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ. സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന മലയാളിയെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. വാഹനപരിശോധനക്കിടെയാണ് ഈ മരുന്നുകൾ റോഡ് സുരക്ഷാ വകുപ്പ്...
മക്ക: രാജ്യവ്യാപകമായി സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സൗദിയുടെ വിശുദ്ധ നഗരമായ മക്കയിലെ 28,000ത്തിലധികം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചൈനീസ് ഭാഷ പഠിക്കാന്‍ തുടങ്ങി. ഈ അധ്യയന വര്‍ഷം മുതല്‍ സൗദിയിലെ പൊതു, സ്വകാര്യ സെക്കന്‍ഡറി സ്കൂളുകളിലെ...
റിയാദ്: ഗള്‍ഫിലെ ഏറ്റവും പുതിയ എയര്‍ലൈനായ സൗദി അറേബ്യയിലെ റിയാദ് എയറില്‍ പൈലറ്റുമാര്‍, കാബിന് ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റ് തുടരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ നിയമിക്കും. എഞ്ചിനീയറിങ്, ഐടി പ്രൊഫഷണലുകളെയും തിരഞ്ഞെടുക്കുന്നതിനുള്ള...
റിയാദ്: റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമല്ല, വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ ക്യാമറകള്‍ പണിതരും. സൗദി അറേബ്യയില്‍ ഈ സംവിധാനം അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ഒക്ടോബര്‍...
അജ്മാന്: ഹൃദയാഘാതത്തെ തുടര്‍ന്ന് കായംകുളം സ്വദേശി അജ്മാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം തെക്കേടത്ത് ഹിജാസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അജ്മാൻ ജറഫിലെ ഫ്ളാറ്റിന് താഴെ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു....
അബുദബി: റാസൽഖൈമയിൽ പണം കൊള്ളയടിച്ച കേസിൽ ഏഴംഗ സംഘം അറസ്റ്റിൽ. ബാങ്കുകളിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച് ഉപഭോക്തക്കളുടെ ഡാറ്റകൾ ശേഖരിച്ച് പണം കൊള്ളയടിച്ച സംഘമാണ് അറസ്റ്റിലായത്. റാസൽഖൈമ പൊലീസ് ഓപ്പറേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ...
ജിദ്ദ: രണ്ടു മാസം മുമ്പ് ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവന്ന മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പന്‍ മന്‍സൂര്‍...