ബഹ്റെെൻ: നിയമം പാലിക്കാതെ സ്റ്റിക്കർ പതിച്ച കേസിൽ ബഹ്റെെനിൽ വിവിധ സ്ഥലങ്ങളിൽ നടപടി. വിവിധയിടങ്ങളിൽ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും ആണ് നീക്കം ചെയ്തത്. ബഹ്റെെൻ ക്യാപിറ്റൽ മുൻസിപ്പൽ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്....
മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന 38 കാരനായ ഇന്ത്യന്‍ യാത്രക്കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വച്ച് മരിച്ചു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഇളയന്‍കുടി സ്വദേശി കെ ധനശേഖരനാണ് മരിച്ചത്. മസ്കറ്റില്‍ ജോലി...
ഖത്തർ: രണ്ടു മാസം മുമ്പ് പുതിയ വിസയിൽ ഖത്തറിൽ ജോലിക്കെത്തിയ മലയാളി മരിച്ചു. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ആണ് മരിച്ചത്. 41 വയസായിരുന്നു. നേരത്തെ ഖത്തറിൽ പ്രവാസിയായിരുന്നു. പിന്നീട് നാട്ടിൽ പോയ ശേഷം...
ദുബായ്: യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇടയിൽ ഷേപ്പിങ് മാമാങ്കം എത്തുന്നു. മികച്ച ഓഫറുകളുമൊരുക്കി “നെസ്റ്റോ ബിഗ് ഡേയ്സ് എത്തുന്നു. രാജ്യത്തുടനീളമുള്ള മുഴുവൻ നെസ്റ്റോ ഹൈപ്പർ മാക്കറ്റുകളും വർഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവ് സെയിലിനായി തയാറെടുക്കുകയാണ്. നെസ്റ്റോ...
മസ്കറ്റ്: ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഇന്ന് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു....
ഷാർജ : ഷാർജ എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വർധനവ് സംഭവിച്ചതായി റിപ്പോർട്ട്. 200കോടി ദിർഹമിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്. ആകെ 3264 ഇടപാടുകളാണ് ആഗസ്റ്റിൽ നടന്നിരിക്കുന്നത്....
അബുദാബി: അബുദാബിയിൽ ജോലിക്കിടെ ദേഹത്തേക്ക് ക്രെയിൻ പൊട്ടി വീണ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞ് ആണ് മരിച്ചത്. 42 വയസായിരുന്നു. സെവൻ ഡെയ്സ് മാൻപവർ സപ്ലെ...
പ്രവാസികൾക്ക് പലപ്പോഴും ഗൾഫിൽ വെച്ച് പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു പുതുക്കേണ്ട അവസ്ഥകൾ വരാറുണ്ട്. പലർക്കും ഇതിനെ കുറിച്ച് വലിയ ധാരണയില്ലെങ്കിലും പാസ്പോർട്ട് പുതുക്കാൻ നേരം ഒരു ഓട്ടം തന്നെയായിരിക്കും. പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്പോർട്ട്...
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ സ്പോണ്‍സറുടെ കൊടിയ തൊഴില്‍ ചൂഷണത്തിനിരയായ മലയാളി ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യക്കാരുടെ വിഷയത്തില്‍ എംബസിയുടെ ഇടപെടല്‍ തുടരുന്നു. ഇവരില്‍ നാല് തൊഴിലാളികളുടെ പാസ്പോര്ട്ടില് എക്സിറ്റ് അടിക്കുകയും ഇക്കാര്യം തൊഴിലാളികളില്‍ നിന്ന് മറച്ചുവച്ച്...
കുവെെറ്റ് സിറ്റി: കുവെെറ്റിലേക്ക് കടൽ മാർഗം കടത്താന്‍ ശ്രമിച്ച വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരം അധികൃതർ പിടിക്കൂടി. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് പിടിക്കൂടിയത്. ബോട്ടിലായിരുന്നു മയക്കുമരുന്ന് ഇവർ കുവെെറ്റിലേക്ക് കടത്താൻ ശ്രമം നടത്തിയത്. കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച്...