അബുദബി: ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍, ഫോര്‍ ഡിസ്ട്രിക്റ്റുകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ഫാമിലി പാര്‍ക്കുകൾ ഒരുക്കിയിരിക്കുന്നത്. 80 ലക്ഷം ദിര്‍ഹം...
ദോഹ: ഖത്തർ എക്സ്പോ 2023ന് തുടക്കമാകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ അവസാന വട്ട ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നു. 88 രാജ്യങ്ങള്‍ ഇത്തവണ എക്സ്പോയില്‍ പങ്കെടുക്കും. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം...
അബുദബി: യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഊര്‍ജ്ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി. അടുത്ത മാസം മുതല്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കുളള നിരോധനം നിലവില്‍...
ഒമാന്‍: ഒമാനിൽ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് മടങ്ങി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ...
റിയാദ്: തൊഴിലിടങ്ങളിലെ പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം ലക്ഷം റിയാല്‍ (66.33 ലക്ഷം രൂപ) വരെ പിഴയും ചുമത്തുമെന്ന് രാജ്യത്തെ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള എന്തെങ്കിലും വിവരം...
റിയാദ്: രാജ്യത്ത് ആദ്യമായി വനിതാ ഫുട്ബോള്‍ ലീഗ് ആരംഭിക്കാന്‍ സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) തീരുമാനിച്ചു. 16 ക്ലബ്ബുകള്‍ പങ്കെടുക്കുന്ന സൗദി ഫെഡറേഷന് വനിതാ കപ്പിന്റെ ആദ്യ പതിപ്പ് നവംബറില്‍ ആരംഭിക്കും. സാഫ് വിമന്‍സ്...
യുഎഇ: മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണ് യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറക്കുമതി ചെയ്ത മെഡിക്കല്‍ അല്ലെങ്കില്‍ ലബോറട്ടറി...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഭക്ഷണശാലകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന് നിര്‍ദേശിച്ച് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അല്‍ ഐബാന് ഉത്തരവിറക്കി. കുപ്പിവെള്ളം വില്‍ക്കുന്നതിന് പകരം ഫില്‍ട്ടര്‍ ചെയ്ത ടാപ്പ് വെള്ളം സൗജന്യമായി നല്‍കണമെന്നാണ് നിര്‍ദേശം. ഭക്ഷണം...
ദുബായ്: ഈ വര്‍ഷം ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം 52 ശതമാനം വര്‍ധിച്ചു. റെസിഡന്‍സി പെര്‍മിറ്റ്, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങി എല്ലാ വിസകളുടെയും എണ്ണം വര്‍ധിച്ചതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...
തിരുവനന്തപുരം: നിപ വിഷയത്തില്‍ നിയമസഭയില്‍ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി. നിപ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമെന്ന് വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത് രോഗം...