ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാം മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നിൽ...
വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ അലയുന്നു. ജോലിയും ഭക്ഷണവുമില്ലാതെ ഒട്ടനവധി മലയാളി വനിതകളാണ് കഷ്ടതയനുഭവിക്കുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി, 5.3 ബില്യൺ ഡോളർ സമ്പത്ത്; ഫോബ്സ് പുറത്തു വിട്ട ആഗോള പട്ടികയിൽ ആകെ 9 മലയാളികൾ.
അബുദാബി: അബുദാബിയിൽ വണ്ടിയുടെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ പിഴ. മേയ് മാസം മുതൽ അബുദാബി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് സ്പീഡ് നിയമം കർശനമായി നടപ്പാക്കുന്നത്. ഇന്നു മുതൽ നിയമം നിലവിൽ വരുമെങ്കിലും...
ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടികളുമായി യുഎഇ രംഗത്ത്. ഭിക്ഷാടനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ യുഎഇ യിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ കൈക്കൊള്ളുന്നത്.
നാട്ടിലെ ലൈസൻസ് ഉള്ളവർക്ക് ഇനി മുതൽ ‘GOLDEN CHANCE’ പ്രഖ്യാപിച്ചു ദുബായ് RTA👆
ബഹ്റെെൻ: റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമാണ് ഖർഖാഊൻ. റമദാൻ 13 മുതൽ 15 വരെയാണ് ഈ ആഘോഷം നടക്കുന്നത്. പ്രധാനമായും കുട്ടികൾ ആണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. കുവൈത്തിലും സൗദിയിലും ‘ഖര്‍ഖീആന്‍’എന്നും ഒമാനില്‍ ‘ഖറന്‍ഖശൂ’എന്നും യുഎ.ഇയില്‍...
ദുബായിൽ നിന്നും ഷാർജയിൽ നിന്നു മുള്ള എയർ ഇന്ത്യ കോഴിക്കോട് വിമാനങ്ങൾ നിർത്തലാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായി രോഗികൾ.
അബുദാബിയിൽ വണ്ടിയുടെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ 400 ദിർഹം പിഴ.
പ്രവാസികളായ വിമാനയാത്രക്കാരോട് അവഗണന തുടരുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രവാസലോകത്ത് പ്രതിഷേധം പുകയുന്നു.