കുവൈത്ത് സിറ്റി∙ കുവൈത്തിൽ 1.45 കോടി ഡോളർ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ഇതിൽ 12 ലക്ഷം ലഹരി ഗുളികകൾ, 250 കിലോ ഹഷീഷ് എന്നിവയും ഉൾപ്പെടും. ഇതോടെ അതിർത്തി കവാടങ്ങളിൽ പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
ദോഹ: ചൈനയിൽ നിന്നു ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നടപടി ഇന്നു മുതൽ പ്രാബല്യത്തിൽ. ചൈനയിൽ നിന്നെത്തുന്ന ഖത്തരി പൗരന്മാർ, പ്രവാസി താമസക്കാർ, സന്ദർശകർ എന്നിവർ ഉൾപ്പെടെയുള്ളവർ...
റിയാദ്∙ ചരിത്ര കരാറിൽ ഒപ്പുവച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി. സൗദി സമയം രാത്രി 11മണിയോടെ മാഡ്രിഡിൽ നിന്നു സ്വകാര്യ വിമാനത്തിൽ ഭാര്യയ്ക്കൊപ്പമാണ് എത്തിയത്. അൽ നാസറിന്റെ സ്റ്റേഡിയമായ മിർസൂൾ പാർക്കിൽ ഇന്ന്(3) രാത്രി 7ന്...
ദോഹ∙ നേരത്തേ എത്തിയ മഴയ്ക്കൊപ്പം തണുപ്പു കാറ്റും ശക്തം. ഈ ആഴ്ച അവസാനം വരെ മഴ തുടർന്നേക്കും. ജനുവരി രണ്ടാം വാരം മഴ തുടങ്ങുമെന്നായിരുന്നു പ്രവചനമെങ്കിലും ഇന്നലെ വടക്കൻ മേഖലകളിൽ മഴ പെയ്തു. വരും ദിവസങ്ങളിൽ...
അബുദാബി: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും. കോർപറേറ്റ് മേഖലയെ ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നിക്ഷേപം ആകർഷിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നതാണ് നേട്ടം. ദേശീയ, രാജ്യാന്തര തലത്തിലേക്കു കുടുംബ ബിസിനസ്...
അബൂദബി : അവധി കഴിഞ്ഞ് സ്കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കണമെന്നും അബൂദബി പോലീസ്. വിദ്യാര്‍ഥികളെ ഇറക്കുമ്പോഴോ കയറ്റുമ്പോഴോ സ്കൂള്‍ ബസില്‍ ‘സ്റ്റോപ്പ്’ അടയാളം തുറന്നുവെച്ചാല്‍ വാഹനമോടിക്കുന്നവര്‍ വാഹനം...
ദുബൈ : യു എ ഇ സർക്കാറിന്റെ ഈ വർഷത്തെ പ്രധാന അഞ്ച് മുൻഗണനകൾ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. പുതുവർഷത്തെ ആദ്യ കാബിനറ്റ്...
സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കാനാണ് തീരുമാനം. അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും. നിലവിൽ റീഎൻട്രി ഫീസ് രണ്ട്...
ദുബായ്: പുതുവൽസര രാവിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 21 ലക്ഷം പേർ. കഴിഞ്ഞ വർഷത്തേക്കാൾ 33% അധികം. 21,66,821 പേർ പൊതുഗതാഗതം ഉപയോഗിച്ചതായി ആർടിഎ അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 16,32,552 ആയിരുന്നു. ഏറ്റവും കൂടുതൽ...
ദുബായ്∙ സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായിലും നടപ്പാക്കി. രാജ്യത്തിനു പുറത്തു പോകണമെന്ന നിയമം അബുദാബിയും ഷാർജയും നടപ്പാക്കിയപ്പോഴും ദുബായിൽ രാജ്യം വിടാതെ തന്നെ വീസ പുതുക്കാമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഏർപ്പെടുത്തിയ...