റാസൽ ഖൈമ: സംഘാടക മികവിന് റാസൽ ഖൈമ ഭരണാധികാരികളുടെ പ്രത്യേക ആദരം വീണ്ടും മലയാളിക്ക് . കേഴിക്കോട് കൊയിലാണ്ടി സ്വദേശി അൻസാറിനാണ് റാസൽ ഖൈമ സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചതിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചത്.
ഷാർജ : ഹൃസ്വസന്ദർശനാർത്ഥം യുഎഇയിൽ എത്തിയ എം.എൽ.എ. ഉമ തോമസിനെ ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സന്ദർശിച്ചു.
ടെലിച്ചറി ഫിയസ്റ്റ സീസൺ 6 ന് ദുബായിൽ തുടക്കമായി.. വിശദവിവരങ്ങൾ
അബുദാബി: പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്,...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും തൊഴില്‍ തട്ടിപ്പുകള്‍ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാര്‍ക്കിടയില്‍ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കിയതായി കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. കുവൈറ്റ് മൊബൈല്‍...
അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് പെട്രോളിന് വില കൂടും. അതേസമയം ഡീസല്‍ വിലയില്‍...
ദോഹ: ഖത്തറിന്റെ ഔദ്യോഗിക എയര്‍ലൈനായ ഖത്തര്‍ എയര്‍വെയ്സിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലോകപ്രശസ്ത ഇന്ത്യന്‍ നടി ദീപിക പദുക്കോണ്‍. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രീമിയം അനുഭവം പുനര്‍നിര്‍വചിക്കാനുള്ള എയര്‍ലൈനിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ കാമ്പെയ്ന്...
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ യാത്രക്കാര്ക്കായിപുതിയ ബാഗേജ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇവ കൊണ്ടുപോകുന്നത് നിയമപ്രകാരം വിലക്കുള്ളതാണെന്ന് മാത്രമല്ല അവ സുരക്ഷാ ഭീഷണി വരുത്തിവയ്ക്കുന്നതുമാണ്. പകരം ഇവ കൈയില്‍ കരുതുന്ന ഹാന്‍ഡ് ബാഗിലിട്ട്...
യുഎഇയുടെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്ന സുൽത്താൻ അൽ നിയാദിയുടെ യാത്ര മാറ്റി വെച്ചു. അവസാന നിമിഷമാണ് റോക്കറ്റിന്റെ വിക്ഷേപണം മാറ്റിയത്. പുതിയ സമയം പിന്നീട് പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി...
ദുബായ് : ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുടുംബത്തിലേയ്ക്ക് പുതിയ ഒരംഗംകൂടി. തനിക്കും ഭാര്യക്കും ഒരു ആൺകുഞ്ഞ് കൂടി പിറന്നതായി ഷെയ്ഖ് ഹംദാൻ...