യുഎഇ: ഡ്രൈവറില്ലാത്ത വാഹനങ്ങൾ വേഗത്തിൽ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായ്. ഇത്തരത്തിലുള്ള വാഹനങ്ങൾ ദുബായ് പോലീസ് പട്രോളിങ്ങിനും ഉൾപ്പെടുത്തുന്നു. ജൈടെക്സ് വേദിയിലാണ് അതിനൂതനമായ ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്ന കാര്യം പോലീസ് അറിയിച്ചത്. പുതിയ വാഹനത്തിലെ സംവിധാനങ്ങളെ...
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്ന് അബുദാബി വിമാനത്താവളത്തില്‍ (അഡഒ) ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. ടെര്‍മിനല്‍-എ നവംബര്‍ ഒന്ന് ബുധനാഴ്ചയാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. ഉദ്ഘാടന...
ദുബായ്: 10 വർഷത്തെ ഗോൾഡൻ വിസ സ്വന്ത്വമാക്കി മലയാളി പെൺകുട്ടി. ദുബായ് മിഡിൽസെക്സ് യുണിവേഴ്സിറ്റി വിദ്യാർഥിനിയും മലയാളിയായ നേഹ ഹുസൈൻ ആണ് ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുന്നത്. ദുബായ് ന്യൂഇന്ത്യൻ മോഡൽ സ്കൂളില്‍ നിന്ന് പ്ലസ് ടു...
റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) പ്രവാസി മലയാളിയുടെ വിശദമായ അഭിമുഖം ഏറെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സൗദി അറേബ്യയിലെ ജീവിത അനുഭവങ്ങളെ കുറിച്ചും തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും രാജ്യത്തിന്റെ...
ദുബായ്: 28ാമത് സീസണിലേക്കുള്ള ഗ്ലോബൽ വില്ലേജ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ ആരംഭിക്കുന്ന പരിപാടിയുടെ പ്രവേശന ടിക്കറ്റുകളുടെ നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് ഗ്ലോബൽ വില്ലേജ് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രണ്ടുതരം...
സ്റ്റാർട്ടപ്പുകൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ എക്സിബിഷനും കോൺഫറൻസുമായ എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2023ന് ദുബായിൽ തുടക്കം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ...
റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്ന നടപടികള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 16,790 അനധികൃത പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ അഞ്ച്...
ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില കൊടുത്ത് വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പിന്മാറി. അഞ്ച് ബില്യണ്‍ പൗണ്ടിലധികം (5,04,84,02,15,500 രൂപ)...
ജിദ്ദ: 20ാമത് സിഫ്-ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ എ ഡിവിഷന് ജേതാക്കളായ ചാംസ് സബീന്‍ എഫ്സിയെ വീഴ്ത്തി പവര്‍ഹൗസ് മഹ്ജര്‍ എഫ്സി കുതിപ്പ് തുടങ്ങി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മഹ്ജര്‍ എഫ്സി നിലിവലെ...
യുഎഇ: ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വളർച്ചയുടെ കാര്യത്തിൽ ഞങ്ങൾ മുന്നിലാണെന്ന് തെളിയിച്ച് ദുബായ്. രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ എമിറേറ്റ് കൈവരിച്ചത് 3.6...