അബുദാബി: നിയമംലംഘിച്ച് പരസ്യ മദ്യപാനം നടത്തുന്ന പരാതി വ്യാപകമായിതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ പിടിയിലായി. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം മുസഫ...
അബുദാബി: യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് പിഴയിട്ട് കോടതി. അബുദാബി കുടുംബ, സിവില്‍ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. യുവാവ് 5000 ദിര്‍ഹം (1.13 ലക്ഷം രൂപ) യുവതിക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി....
അബുദാബി: ലോക ഫുട്ബോളിലെ പ്രമുഖ താരങ്ങളുടെ ഒഴുക്ക് തുടരുന്നതിനിടെ സൗദിയും യുഎഇയും കാണികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കി. 130 ലേറെ പ്രദേശങ്ങളില്‍ സൗദി ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള കരാറുകള്‍ ഒപ്പുവെക്കുമെന്ന് സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് സൗദി നിയമങ്ങള്‍...
റിയാദ്: വിവിധ അഴിമതിക്കേസുകളില്‍ ഒരു മാസത്തിനിടെ 107 ഉദ്യോഗസ്ഥര്‍ സൗദിയില്‍ പിടിയിലായി. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, പണം വെളുപ്പിക്കല്‍, വ്യാജ രേഖാ നിര്‍മാണം എന്നീ കേസുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് കണ്ട്രോള് ആന്‍ഡ്...
ദുബായ്: ദുബായിലെ മിന്നുന്ന നഗരകാഴ്ചകള്ക്കും കണ്ണഞ്ചിപ്പിക്കുന്ന സ്വര്ണമരുഭൂവിനുമപ്പുറത്തുള്ള ലോകത്ത് അവധിക്കാലം ചെലവഴിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ബ്രിട്ടനില്‍ പര്‍വതങ്ങള്‍ താണ്ടിയും മത്സ്യബന്ധന യാത്ര...
ദുബായ്: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റഷ്യയിലെ മൗണ്ട് എല്‍ബ്രസ് കീഴടക്കി ദുബായിലെ ഇന്ത്യന്‍ വംശജനായ ഒമ്പതുവയസ്സുകാരന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മംഗളൂരു സ്വദേശിയായ അയാന് സബൂര്‍ മെന്ഡന് ആണ് ഈ കൊച്ചു പര്വതാരോഹകന്....
റിയാദ്: വിവിധ അഴിമതിക്കേസുകളില്‍ ഒരു മാസത്തിനിടെ 107 ഉദ്യോഗസ്ഥര്‍ സൗദിയില്‍ പിടിയിലായി. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, പണം വെളുപ്പിക്കല്‍, വ്യാജ രേഖാ നിര്‍മാണം എന്നീ കേസുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് കണ്ട്രോള് ആന്‍ഡ്...
ഖത്തർ: കൂടുതൽ സന്ദർശകരെ രാജ്യത്തേക്ക് ആകർശിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസത്തോടെ 3,000 ഹോട്ടൽ മുറികൾ രാജ്യത്ത് സജ്ജമാക്കുമെന്നാണ് റിപ്പോർട്ട്. 28,819 ഹോട്ടൽ മുറികൾ, 10,003 ഹോട്ടൽ അപ്പാർട്മെന്റുകൾ ഉൾപ്പെടെ...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കാര്‍ഗോ വിമാന സര്‍വീസിന് ഇന്ന് തുടക്കം. വൈകുന്നേരം നാലിനു ഷാര്‍ജയിലേക്കാണ് ആദ്യ വിമാനം. 18നു രാത്രി ഒന്‍പതിന് രണ്ടാമത്തെ വിമാനം ദോഹയിലേക്ക് സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ്...
അബുദാബി: യുഎഇയില്‍ കനത്ത ചൂടിന് സമാപ്തി കുറിച്ചുകൊണ്ട് ഈ മാസം ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രതീക്ഷിക്കുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. ഇതിന് പിന്നാലെ രാജ്യത്തെ താപനില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് യുഎഇയുടെ ആകാശത്ത് സുഹൈല്‍...