ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിൽ തീപ്പൊരി. വിമാനത്തിന്റെ എൻജിനിലാണ് തീപ്പൊരി കണ്ടത്. തുടർന്ന് തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്നലെ വെെകുന്നേരം വിമാനം പറന്നുയർന്നയുടൻ വലത് എൻജിന്റെ ഭാഗത്ത്...
കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇറാന്, അഫ്ഗാനിസ്ഥാന്, യെമന്‍, ലെബനന്, സിറിയ, ഇറാഖ്, സുഡാന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കുവൈറ്റ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അശാന്തിയും അസ്ഥിരതയും മൂലം വലയുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്...
അബുദബി: യുഎഇയുടെ തലസ്ഥാന നഗരിയില്‍ നടന്ന അപകടങ്ങളുടെ വീഡിയോ പങ്കുവെച്ച് അബുദബി പൊലീസ്. അമിത വേഗതയിലും ശ്രദ്ധയില്ലാതെയും വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോയാണ് പങ്കുവെച്ചത്. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള മൂന്ന് അപകടങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമമായ...
ദോഹ: ഒക്ടോബര്‍ രണ്ടിന് ദോഹയില്‍ ആരംഭിക്കുന്ന എക്സോപോയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഫ്ലൈറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് പ്രൊമോ കോഡ് ഉപയോഗിക്കാം. ‘Expo 2023’ എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിക്കാനാകുമെന്ന് എക്സ്പോയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ...
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പേര്, ജനനത്തീയതി, പൗരത്വം തുടങ്ങിയ വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള അനുമതി പെര്‍മിറ്റ് അനുവദിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രമായിരിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) അറിയിച്ചു. വര്‍ക്ക്...
ന്യൂഡല്‍ഹി: 18ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്...
മഹ്സൂസിന്റെ 144ാമത് പ്രതിവാര നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് മുഹമ്മദിന് ഭാഗ്യംതെളിഞ്ഞത്. കട്ട് ഓഫ് സമയത്തിന് 25 മിനിറ്റ് മുമ്പാണ് അദ്ദേഹം മഹ്സൂസ് വാട്ടര്‍ ബോട്ടില്‍ വാങ്ങി മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം നേടിയത്. ക്രിക്കറ്റിലും...
അബുദബി: ദുബായിയുടെ യാത്രാ വഴികളില്‍ സുപ്രധാന നാഴികകല്ലായ മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബർ ഒമ്പതിന് സ്ഥാപിതമായ മെട്രോ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്. പ്രിതിദിനം...
ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് റെയിൽ പദ്ധതിയുടെ ചർച്ച പുരോഗമിക്കുന്നു. ഇന്ത്യ, സൗദി അറേബ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ മുൻകൈയെടുക്കുന്ന വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ചർച്ചയിൽ യുഎഇയും യൂറോപ്പും ഗൗരവമായി പങ്കെടുക്കുന്നുണ്ട്....
ബഹ്റെെൻ: നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പങ്കുവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബഹ്റെെൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിച്ച് സംസാരിക്കുകയും മോശം പറയുകയും ചെയ്തുവെന്നാണ് കേസ്. രാജ്യത്തെ നിയമം...