റിയാദ്: തീപ്പൊള്ളലേറ്റു മരിച്ച മൂന്ന് പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹകരിക്കാത്ത സ്പോണ്‍സര്‍ക്കെതിരേ റിയാദ് ഇന്ത്യന്‍ എംബസി കേസ് ഫയല്‍ ചെയ്തു. മരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് നല്കാന് കഴിയില്ലെന്ന...
അബുദാബി: യുഎഇയില്‍ ജോലിചെയ്യുന്ന മുഴുവനാളുകള്‍ക്കും തൊഴില്‍നഷ്ട ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിച്ച ഗ്രേസ് പിരീഡ് ഉടന്‍ അവസാനിക്കുന്നു. സെപ്തംബര്‍ 30നുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ പിഴ അടയ്ക്കേണ്ടിവരും. പിഴ അടച്ചില്ലെങ്കില്‍, പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല. ഇതോടെ...
അബുദാബി: ഭൂഗർഭപാതയിൽ ലൈറ്റ് ഘടിപ്പിക്കുന്നതിനിടെ വാഹനമിടിച്ചു മലയാളി യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസാണ് മരിച്ചത്. 25 വയസായിരുന്നു. ഭൂഗർഭ പാതയിൽ ലൈറ്റ് ഘടിപ്പിക്കുകയായിരുന്നു ടിറ്റു. ജോലി ചെയ്യുന്നതിനിടയിൽ...
അബുദാബി: പ്രവാസിയായ തൊഴിലാളിക്ക് അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.64 ലക്ഷം രൂപ രണ്ടാം ശമ്പളം. എമിറേറ്റ്സ് നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസിലൂടെ ഇത്തവണ ഫിലിപ്പീനിക്കാണ് അത്യപൂര്‍വമായ ഈ ഭാഗ്യം കരഗതമായത്. കഴിഞ്ഞ ശനിയാഴ്ച നടന്ന...
മസ്കറ്റ്: ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടിയുമായി മസ്കറ്റ് മുൻസിപാലിറ്റി. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന രീതിയിൽ കാലങ്ങളായി കിടക്കുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടിയുമായി മുൻസിപാലിറ്റി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ബൗഷർ വിലായത്തിലെ നിരവധി പാർപ്പിട, വാണിജ്യ, വ്യവസായിക മേഖലകളിൽനിന്ന് ഇത്തരത്തിലുള്ള നിരവധി...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികള്‍ ഇനി മുതല്‍ താമസരേഖ (റെസിഡന്‍സ് പെര്‍മിറ്റ്) പുതുക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ബാധ്യതകളും തീര്‍ക്കണം. തീരുമാനം സെപ്റ്റംബര്‍ 10 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കുവൈറ്റ് ആഭ്യന്തര...
ഡൽഹി: (Prince Mohammad Bin Salman And Narendra Modi) ഇന്ത്യയ്ക്കും, ഗൾഫ് രാജ്യങ്ങൾക്കും, യൂറോപ്പിനുമിടയിൽ നടപ്പിലാക്കാൻ പോകുന്ന സാമ്പത്തിക ഇടനാഴി ഇന്ത്യയിൽ നിന്നാരംഭിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു....
ദുബായ്: യുഎഇയിൽ സന്ദർശന വിസയിൽ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. അഴീക്കോട് പുത്തൻപള്ളി കിഴക്ക് പോനത്ത് വീട്ടിൽ അബ്ദുൽ സലാം ഹൈദ്രോസിന്റെ മകൻ നിയാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. രണ്ടു മാസത്തെ വിസിറ്റ്...
ദുബായ്: കഴിഞ്ഞ വ്യാഴാഴ്ച ഉമ്മുല്‍ ഖുവൈനില്‍ എയ്റോഗള്‍ഫ് ‘ബെല്‍ 212’ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷം രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ച് എയ്റോഗള്‍ഫ് കമ്പനി...
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാനവവിഭവശേഷി, സാമൂഹിക വികസന...