സൗദി: വിമാനത്തില്‍ കയറിയ രണ്ട് വയസുള്ള കുഞ്ഞിന് സീറ്റ് നൽകിയില്ലെന്ന് പരാതി. കോഴിക്കോട്- ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരി ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകി. സെപ്തംബര്‍ 12നു കോഴിക്കോട് നിന്നും...
അബുദബി: വീണ്ടും ബഹിരാകാശ യാത്ര നടത്താനുള്ള ആഗ്രഹം പങ്കുവച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അവസരം കിട്ടിയാല്‍ തന്റെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും ബഹിരാകാശ നിലയത്തില്‍ ഒന്നിക്കണമെന്ന് നെയാദി പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ...
അബുദബി: യുഎഇയില്‍ നിയമം ലംഘിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. യുഎഇ മാനവവിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റേതാണ് നടപടി. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം...
അബുദബി: ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍, ഫോര്‍ ഡിസ്ട്രിക്റ്റുകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ഫാമിലി പാര്‍ക്കുകൾ ഒരുക്കിയിരിക്കുന്നത്. 80 ലക്ഷം ദിര്‍ഹം...
ദോഹ: ഖത്തർ എക്സ്പോ 2023ന് തുടക്കമാകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ അവസാന വട്ട ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നു. 88 രാജ്യങ്ങള്‍ ഇത്തവണ എക്സ്പോയില്‍ പങ്കെടുക്കും. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം...
അബുദബി: യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഊര്‍ജ്ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി. അടുത്ത മാസം മുതല്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കുളള നിരോധനം നിലവില്‍...
ഒമാന്‍: ഒമാനിൽ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് മടങ്ങി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ...
റിയാദ്: തൊഴിലിടങ്ങളിലെ പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം ലക്ഷം റിയാല്‍ (66.33 ലക്ഷം രൂപ) വരെ പിഴയും ചുമത്തുമെന്ന് രാജ്യത്തെ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള എന്തെങ്കിലും വിവരം...
റിയാദ്: രാജ്യത്ത് ആദ്യമായി വനിതാ ഫുട്ബോള്‍ ലീഗ് ആരംഭിക്കാന്‍ സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) തീരുമാനിച്ചു. 16 ക്ലബ്ബുകള്‍ പങ്കെടുക്കുന്ന സൗദി ഫെഡറേഷന് വനിതാ കപ്പിന്റെ ആദ്യ പതിപ്പ് നവംബറില്‍ ആരംഭിക്കും. സാഫ് വിമന്‍സ്...
യുഎഇ: മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണ് യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറക്കുമതി ചെയ്ത മെഡിക്കല്‍ അല്ലെങ്കില്‍ ലബോറട്ടറി...