അബുദാബി: ദുബായിൽ റോഡ് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി നാല് പാതകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പ്രധാന റോഡുകളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളാണ് നവീകരിക്കുന്നത്. വഴി വിളക്കുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്...
മസ്ക്കറ്റ്: ഒമാനി മാധ്യമപ്രവര്‍ത്തക റഹ്മ ബിന്ത് ഹുസൈന് അല്‍ ഈസ അന്തരിച്ചു. അസുഖബാധിതയായി കഴിയുകയായിരുന്ന റഹ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാര്‍ത്തകളും ടിവി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ മാധ്യമ പ്രവര്‍ത്തകയാണ് റഹ്മ. ഒമാന്‍...
റിയാദ്: സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം മൂന്ന് കോടി ഹജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശനാനുമതി നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ സൗദി-യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍...
അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് എട്ട് കോടിയിലധികം രൂപ. ദുബായില്‍ ജോലി ചെയ്തുവരുന്ന നമശിവായം ഹരിഹരന് ആണ് 10 ലക്ഷം ഡോളര്‍ (8,31,70,050 രൂപ) ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്....
മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ് കുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. മസ്കറ്റിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അവിടെ നിന്നും...
ദുബായ്: ട്രാഫിക് കുരുക്കുകള്‍ മറികടക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ചെറിയ യാത്രകള്‍ക്കും ഇ-സ്കൂട്ടറുകള് ഉപകാരപ്രദമാണെങ്കിലും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ല. തിരക്കേറിയ പാതകളില്‍ പ്രത്യേകിച്ചും. കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായില്‍ ഇ-സ്കൂട്ടര്‍ അപകടങ്ങളില്‍...
റിയാദ്: ലോക ഫുട്ബോളിലെ മിന്നുംതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ അഭിവാദ്യം ചെയ്തു. റിയാദില്‍ നടന്ന ആഗോള കായിക സമ്മേളനത്തിനിടെയാണ് സൗദി ക്ലബ്ബ് അല്‍ നസ്റിന് വേണ്ടി കളിക്കുന്ന പോര്‍ച്ചുഗല്‍...
ഷാർജ: നിങ്ങൾ യാത്ര ചെയ്യാൻ പോകുന്നത് ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ കൂടിയാണെങ്കിൽ ക്യൂ നിൽക്കാതെ അകത്തു കയറാം. ഓട്ടോമേറ്റഡ് പ്രക്രിയകൾ യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെക്ക്-ഇൻ , ബാഗേജ് ഡ്രോപ്പ്, പാസ്പോർട്ട്...
ദുബായി: ഐസിസി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്ലിക്ക് നേട്ടം. ലോകകപ്പിലെ മികച്ച പ്രകടനം റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന കോഹ്ലിയെ ആറാമതെത്തിച്ചു. പക്ഷേ രോഹിത് ശർമ്മ ഒരു സ്ഥാനം താഴോട്ടിറങ്ങി എട്ടാമതായി. ആദ്യ 10ൽ രണ്ട് ഇന്ത്യൻ...
ജിദ്ദ: 20ാമത് സിഫ്-ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എഫ്സി യാമ്പുവിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റിയല്‍ കേരള ആറു പോയിന്റോടെ സെമിയിലെത്തുന്ന ആദ്യ ടീമായി. മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ ഐഎസ്എല്‍ താരം ജസ്റ്റിന്...