മസ്കറ്റ്: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു. ബര്‍ക്കകടുത്ത് റുസ്താഖില് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാണ് അപകടം സംഭവിച്ചത്. ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരന് മകന് സതീഷ് ആണ് മരിച്ചത്. 48 വയസായിരുന്നു....
ദുബായ്: യുഎഇയിലെ പ്രശസ്തമായ മഹ്സൂസ് നറുക്കെടുപ്പില്‍ സമ്മാന ഘടന പരിഷ്കരിച്ചതോടെ ഓരോ ആഴ്ചയിലും വിജയികളാവുന്നവരുടെ 90,000 കടന്നു. 94,597 പേരാണ് കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചത്. 1,443,180 ദിര്‍ഹമാണ് വിജയികള്‍ വാരിക്കൂട്ടിയത്. മഹ്സൂസിന്റെ 152ാമത് നറുക്കെടുപ്പാണ്...
ദുബായ്: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയും പൊതുഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തുകയും ചെയ്ത ദുബായ് മെട്രോ മറ്റൊരു നാഴികക്കല്ല് താണ്ടുന്നു. ബ്ലൂ ലൈന്‍ എന്ന പേരില്‍ പുതുതായി 30 കിലോമീറ്റര്‍ ട്രാക്ക് ദുബായ് മെട്രോയില്‍...
ദോഹ: നാടിന്റെ പച്ചപ്പും പ്രകൃതിയും പുൽമേടുകളും എല്ലാം സംരക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തി ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. സീസണിലെ ആദ്യ മഴ കഴിഞ്ഞ ദിവസം പെയ്തൊഴിഞ്ഞു. ഇതോടെയാണ് നിർദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. പുൽമേടുകളിലും ഹരിത പ്രദേശങ്ങളിലും...
റിയാദ്: രാജ്യത്ത് തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ കേസിൽ നിരവധി പേർ സൗദിയിൽ അറസ്റ്റിൽ. കർശന പരിശോധനയാണ് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സുരക്ഷ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചക്കിടെ 17,300 ഓളം...
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഭാവി ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കപ്പെടാത്തപക്ഷം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാവില്ലെന്ന് കുവൈറ്റ് പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലിം അബ്ദുല്ല അല്‍...
ദുബൈ :ബഗ്ദാദ് യൂനിവേഴ്സിറ്റി ഹദീസ് വിഭാഗം തലവനും ശൈഖ് ജീലാനീ ഗ്രാന്റ് മസ്ജിദിലെ ഇമാമുമായ ഡോ: ശൈഖ് അനസ് മഹ്മൂദ് ഖലഫ് അൽ ഈസവിക്ക് ജാമിഅ സഅദിയ്യ: ഇന്ത്യൻ സെന്ററിൽ സ്വീകരണം നൽകി. സഅദിയ്യ: ഇന്ത്യൻ...
അജ്മാന്: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ(സച്ചു- 17) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിലാണ് നാട്ടിലേക്ക്...
ജിദ്ദ: ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീര്‍ത്ഥാടക ജിദ്ദയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ആമിന (56) യാണ് മരിച്ചത്. പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യയാണ്. ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക്...
അബുദാബി: പ്രശസ്തമായ ദുബായ് മഹ്സൂസ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന വിജയ് ആണ് 151ാമത് മഹ്സൂസ് സാറ്റര്‍ഡേ മില്യണ്‍സില്‍ ഒരു ലക്ഷം ദിര്‍ഹം (22,64,390 രൂപ) നേടിയത്. 150ാമത് നറുക്കെടുപ്പിലും...