ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം യാത്രക്കാരെത്തിയത് ഇന്ത്യയില്‍ നിന്ന്. 2023ലെ ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ 89 ലക്ഷം ഇന്ത്യക്കാരുടെ കാല്‍പ്പാടുകളാണ്...
ദുബായ്: അത്യന്താധിനുക സൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും പറുദീസയായ ദുബായ് നഗരത്തിന് അലങ്കാരമായി പുതിയ വിമാനത്താവളം വരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണലിന് (ഡിഎക്സ്ബി) പകരം ഇതിനേക്കാള്‍ വലിയ വിമാനത്താവളമാണ് നിര്‍മിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ രൂപകല്പന...
മസ്കറ്റ്: ഒമാന്റെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് അൻപത്തി മൂന്നു കിലോമീറ്റർ നടക്കാൻ ഒരുങ്ങി മലയാളികളായ രണ്ട് പ്രവാസികൾ. ഒമാനിൽ പ്രവാസികളായ തിരുവനന്തപുരം സ്വദേശി നൂറുദ്ദീൻ മസ്കറ്റും മലപ്പുറം സ്വദേശി നൗഫൽ തിരൂരും ആണ് നടക്കാൻ ഒരുങ്ങുന്നത്....
അബുദാബി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ദുബായ് എയര്ഷോ-2023ല്‍ പങ്കെടുക്കാനെത്തിയ കമ്പനിയുടെ മാനേജിങ്...
ഒമാൻ: 53ാം ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ഒമാൻ. നവംബർ 22 ബുധൻ, നവംബർ 23 വ്യാഴം എന്നീ ദിവസങ്ങളിൽ ആയിരിക്കും അവധി ലഭിക്കുക. സുൽത്താൻ ഹൈതം ബിൻ താരിക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ്...
റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും 60,000 റിയാല്‍ പിഴ നല്‍കാനും വിധിയുണ്ട്. ജയില്‍ശിക്ഷാ കാലയളവിന് ശേഷം ആജീവനാന്ത പ്രവേശന...
ദുബായ്: വ്യോമയാന രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ദുബായ് എയർഷോയിൽ രണ്ടാം ദിവസത്തിനും നിരവധി കരാറുകൾ ആണ് ഉണ്ടായത്. ലോകത്തെ വിവിധ വിമാനക്കമ്പനികളും വ്യോമയാന രംഗത്തെ വ്യത്യസ്ത ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനികൾ ആണ് മേളയിൽ...
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് (എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്) സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനം. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ‘ഖിവ’ (Qiwa) പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി...
അബുദാബി: ലോകത്തിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഇത്തിഹാദ് എയര്‍വേസ് അടുത്ത ഏഴ് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1000 പേര്‍ക്ക് ജോലി നല്‍കും. അടുത്ത വര്‍ഷം പുതുതായി 10 വിമാനത്താവളങ്ങളിലേക്ക് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കുമെന്നും ചീഫ്...
ദുബായ്: ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ അൽ ഇത്താദ് റോഡിലെ വേഗപരിധി കുറച്ച് ദുബായ് ആർടിഎ. നവംബർ 20 മുതൽ ആയിരിക്കും നിയമം പ്രബല്യത്തിൽ വരുന്നത്. 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി...