മദീന: സൗദി അറേബ്യയിലെ പുണ്യനഗമായ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു. അല്‍റാഷിദ് മാളിലാണ് പ്രശസ്ത സിനിമാ തിയേറ്റര്‍ ശൃംഖലയായ എംപയര്‍ സിനിമ മള്‍ട്ടിപ്ലക്സ് ആരംഭിച്ചത്. കുട്ടികളുടെ തിയേറ്റര്‍ ഉള്‍പ്പെടെ 10 സ്ക്രീനുകളും മള്‍ട്ടിപ്ലക്സിലുണ്ട്. 764...
ദുബായ്: യുഎഇയുടെ ‘സിർബ്’ പദ്ധതിക്ക് തുടക്കമായി. റഡാർ സാറ്റലൈറ്റുകൾ വികസിപ്പിക്കാനും വിക്ഷേപിക്കാനുമായി 2022ൽ പ്രഖ്യാപിച്ച പദ്ധതിയാണ് ‘സിർബ്’ പദ്ധതി. ഇത് നടപ്പിലാക്കുനന്തിന്റെ ഒന്നാം ഘട്ടം ആരംഭിച്ചതായാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ...
അബുദാബി: എമിറേറ്റ്സ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി 50,000 ദിര്‍ഹത്തിന്റെ (11,32,926 രൂപ) സമ്മാനത്തിന് അര്‍ഹനായി. ദുബായില്‍ സ്ഥിരതാമസമാക്കിയ 36 കാരനായ ശരത് ശിവദാസന്‍ ആണ് ഫാസ്റ്റ്-5 എമിറേറ്റ്സ് ഡ്രോയില്‍ വിജയിച്ചത്. രണ്ട് മാസം മുമ്പ് മാത്രമാണ്...
ജിദ്ദ: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വാങ്ങാനാണ് അനുമതി നല്‍കുന്നത്....
ജിദ്ദ: സൗദി സ്റ്റേറ്റ് ഓയില്‍ ഭീമനായ അറാംകോ കഴിഞ്ഞ 12 മാസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനിയായി. എണ്ണ ശുദ്ധീകരണ രംഗത്തെ അതികായരായ സൗദി അറാംകോ ഇക്കാലയളവില്‍ നേടിയ ലാഭം രണ്ടാം സ്ഥാനത്തുള്ള...
ദുബായ്: ദുബായിയേയും ഷാർജയേയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിന്റെ വേഗപരിധി കുറച്ച് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. നവംബര്‍ 20 മുതല്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലംഘിച്ചാൽ...
മസ്കറ്റ്: രാജ്യത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കർശന പരിശോധന നടത്തിയ ശേഷം മാത്രമെ വിതരണം ചെയ്യാൻ പാടുളളുവെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ വ്യക്തമാക്കി. രാജ്യത്തെ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾക്ക് ഇറക്കുമതിചെയ്ത...
അബുദാബി: ലോകത്ത് ആദ്യമായി പറക്കും കാറുകളുടെ ഓട്ടമല്‍സരം യുഎഇയില്‍ വരുന്നു. പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ അഞ്ച് മീറ്റര്‍ ഉയരത്തിലാണ് കാറുകള്‍ പറക്കുക. മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പായുന്ന കാറുകളില്‍ ഡ്രൈവര്‍മാരുമുണ്ടാവും. ആദ്യ...
ജിദ്ദ: ജിദ്ദ സൗത്ത് അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞു. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ആണ് കഴിഞഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്തത്. 2,05,000...
അബുദാബി: യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 2023ല്‍ നിശ്ചയിച്ച സ്വദേശിവത്കരണം അനുപാതം പൂര്‍ത്തിയാക്കാനുള്ള സാവകാശം അടുത്തമാസം അവസാനിക്കും. 50 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഡിസംബര്‍ 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിച്ച് പിഴശിക്ഷയില്‍ നിന്ന് ഒഴിവാകണമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ...