അബുദാബി: യുഎഇ എംബസികളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരില്‍ വിവിധ സഹായങ്ങള്‍ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ വിദേശകാര്യ...
മദീന: നഗരത്തിലെ പ്രധാന റോഡുകളിലും പാര്‍പ്പിട പരിസരങ്ങളിലുമായി 70 കിലോമീറ്റര്‍ ചുറ്റളവില്‍ സൈക്കിള്‍ പാതകള്‍ നടപ്പിലാക്കിയതായി മദീന മുനിസിപ്പാലിറ്റി. നിരവധി ലക്ഷ്യങ്ങളോടെയാണ് സൈക്കിള്‍ പാതകള്‍ നിര്‍മിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘നഗരത്തിന്റെ മാനവികവല്ക്കരണം’...
ഖത്തർ: ഖത്തർ – സൗദി അറേബ്യ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിമാർ ചർച്ച നടത്തി. കോഓഡിനേഷൻ കൗൺസിൽ യോഗത്തിന്റെ തുടർച്ചയായി ആണ് രണ്ട് രാജ്യങ്ങളിലേയും ആഭ്യന്തര മന്ത്രിമാർ ചർച്ച നടത്തിയത്. റിയാദിൽ നടന്ന ചർച്ചയിൽ ഖത്തർ ആഭ്യന്തര...
റിയാദ്: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ സൗദിയില്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ. മറ്റുള്ളവരുടെ ശബ്ദത്തില്‍ കൃത്രിമം കാണിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന നൂതന എഐ...
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നു. കരാര്‍ അടുത്ത മാസം ഒപ്പുവെച്ചേക്കുമെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ഉഭയകക്ഷി വ്യാപാരത്തില്‍...
റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അതാത് സ്കൂൾ പ്രിൻസിപ്പൽമാർക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. ചില പ്രദേശങ്ങളിൽ...
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍-ഹമാസ് യുദ്ധം...
അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ പുതുക്കിനൽകുകയോ...
റിയാദ്: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച രോഗിയുടെ കുടുബത്തിന് ദിയാധനം (ബ്ലഡ് മണി) നല്കാന് സൗദി ശരീഅ കോടതി ഉത്തരവ്. രോഗിയെ പരിശോധിച്ച ശേഷം വീട്ടിലേക്ക് അയച്ച ഡോക്ടര്‍ക്കെതിരേയാണ് റിയാദ് ശരീഅ കോടതി വിധി പ്രസ്താവിച്ചത്....
മദീന: സൗദി അറേബ്യയില്‍ മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ട കേസില്‍ സ്ഥാപനത്തിനെതിരെ ലേബര്‍ കോടതി വിധി. പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരന് 2,78,000 റിയാല്‍ (61.69 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്കാന് മദീന ലേബര്‍ കോടതി ഉത്തരവിട്ടു....