“കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതോടെ രാജ്യാന്തര...
“84 വർഷത്തിനിടെ ലോകം ഏറ്റവും കൂടുതൽ ചൂട് അനുഭവിച്ച ദിവസം ജൂലൈ 21 ആണെന്ന് യൂറോപ്യൻ യൂനിയനിലെ കോപർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസ്(സി3എസ്). ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി സെൽഷ്യസ് എന്ന...
BY.K.J.George “ടെസ്ലയുടെ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഉത്പാദനം അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്ക്. ഈ റോബോട്ടുകളെ ആദ്യം ടെസ്ലയാണ് ഉപയോഗിക്കുകയെന്നും 2026 മുതല്‍ ആയിരിക്കും വില്പനയ്ക്ക് വേണ്ടിയുള്ള അവയുടെ ഉല്പാദനം ആരംഭിക്കുകയെന്നും മസ്ക്...
“അഞ്ച് മാസത്തോളമായി മകനെ അന്വേഷിച്ചു നടന്ന തൃശൂർ മാള കുഴൂർ സ്വദേശി സുരേഷിന്റെ പ്രതീക്ഷകളെല്ലാം വൃഥാവിലായി. ഷാർജയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മാർച്ച് 10ന് കാണാതായ മകൻ ജിത്തു സുരേഷ്(28) മരിച്ചതായി കഴിഞ്ഞ ദിവസം ഷാർജ പൊലീസ്...
22 വർഷമായി ചിരന്തന യും -ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വരഗായകൻ മുഹമ്മദ് റാഫി നെറ്റ് അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലായ് 31 തിയ്യതി രാത്രി ഏഴു...
BY K.J.George മെറ്റ എഐയില്‍ ഹിന്ദി ഭാഷയും അവതരിപ്പിച്ചു. ഇതോടൊപ്പം ഏഴ് രാജ്യങ്ങളിലേക്ക് കൂടി മെറ്റ എഐ സേവനം വ്യാപിപ്പിച്ചു. അര്‍ജന്റീന, ചിലി, കൊളംബിയ, ഇക്വഡോര്‍, മെക്സികോ, പെറു, കാമറൂണ്‍ എന്നിവിടങ്ങളിലേക്കാണ് മെറ്റ എഐ എത്തിയത്....
കേരള സെക്ടറില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ക്രിസ്മസിന് നാടണയാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് ഓഫര്‍ നിരക്കുകള്‍. ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ്...
നേപ്പാളിൽ വിമാനം തകർന്നുവീണ് 18 പേർ മരിച്ചു : പൈലറ്റ് മാത്രം രക്ഷപ്പെട്ടു. കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അപകടം. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. പോഖ്റയ്ക്ക്...
യുഎഇയിൽ മാനവ വിഭവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട പിഴകൾ ഇപ്പോൾ മാസത്തവണകളായി അടയ്ക്കാനാകുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം Mohre അറിയിച്ചു. 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്കാണ് പിഴകൾ മാസത്തവണകളായി അടയ്ക്കാനാകുക....
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ നികുതി കുറച്ചത് നേരിട്ടു പ്രതിഫലിക്കുക ദുബായിലെ സ്വർണവിപണിയിൽ. 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്കു നികുതി കുറച്ചതോടെ ഇന്ത്യയിലെയും ദുബായിലെയും സ്വർണവിലയിലെ അന്തരം കുറഞ്ഞു. എങ്കിലും ഇന്ത്യയിലേതിനെക്കാൾ 5 ശതമാനം വരെ...