ഷാര്‍ജ: എമിറേറ്റില്‍ ട്രക്ക് മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രധാന റോഡ് അടച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ റിംഗ് റോഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയ( 17)യില്‍ നിന്ന് നഗരത്തിലേക്കുള്ള റോഡാണ് ഭാഗികമായി അടച്ചിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഷാര്‍ജ...
കുവൈറ്റ് സിറ്റി: വ്യാജ ചികില്‍സാ രേഖയുണ്ടാക്കി ലക്ഷക്കണക്കിന് ദിനാര്‍ തട്ടിയ പ്രവാസിക്ക് കുവൈറ്റില്‍ 10 വര്‍ഷം തടവ്. ഈജിപ്തുകാരനായ പ്രതി 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ടുനിന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ...
മക്ക: മസ്ജിദുല്‍ ഹറാമിനെ കോഡഡ് സോണുകളായി വിഭജിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും വിശാലമായ ഭാഗങ്ങള്‍ വ്യക്തമായി തിരിച്ചറിയാനും എളുപ്പത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് ഭൂമിശാസ്ത്രപരമായ ഈ അടയാളപ്പെടുത്തല്‍. ഇതിനായി ഇരു ഹറം കാര്യാലയ അതോറിറ്റി...
ദുബായ്: ലോകപ്രശസ്ത ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദുബായില്‍ ഒരു ആഡംബര വില്ല വാങ്ങിയതായി റിപ്പോര്‍ട്ട്. ‘ബില്യണയര്‍ ഐലന്‍ഡ്’ എന്നറിയപ്പെടുന്ന ജുമൈറ ബേ ദ്വീപില്‍ വില്ല വാങ്ങിയെന്ന് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വസ്തു ഇടപാട്...
ജിദ്ദ: തീര്‍ത്ഥാടകരെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് എയര്‍ ടാക്സി വരുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉംറ, ഹജ് തീര്‍ത്ഥാടകരെ അതിവേഗം മക്കയിലെത്തിക്കുന്നതിനാണ് പറക്കും ടാക്സി സര്‍വീസ്. മക്ക...
റിയാദ്: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സൗദി അറേബ്യ. ചെങ്കടലിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തണം, സംയമനം പാലിക്കണമെന്നും സൗദി അറേബ്യ പറഞ്ഞു. ചെങ്കടൽ മേഖലയിൽ നടക്കുന്ന സൈനിക നീക്കങ്ങൾ സൗദി...
അബുദാബി : യുഎഇയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ യുവജകാര്യ സഹമന്ത്രിയായി സുൽത്താൻ സൈഫ് മുഫ്താഹ് ഹമദ് അൽ നെയാദി, പ്രതിരോധകാര്യ സഹമന്ത്രിയും മന്ത്രിസഭാ കൗൺസിൽ അംഗവുമായ മുഹമ്മദ് ബിൻ...
റിയാദ്: റിയാദിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ (53) ആണ് മരിച്ചത്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി കമ്പനിയും സാമൂഹിക...
ദുബായ്: എമിറേറ്റിൽ യുവാക്കൾ അശ്രദ്ധമായി വാഹനമോടിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കൾക്ക് കൂടുതൽ ജാഗ്രത നിർദേശം നൽകി ദുബായ് പൊലീസ് രംഗത്ത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച 121 വാഹനങ്ങൾ പിടിച്ചെടുക്കുകയും 496 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി പൊലീസ്...
റിയാദ്: അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തികളിൽ ഒന്നാമതെത്തി സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. മൂന്നാം പ്രാവശ്യമാണ് സൗദി കിരീടാവകാശി ഒന്നാമതെത്തുന്നത്. ‘ആർ ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ...