റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം വിവിധ കേസുകളിലായി 170 പേരുടെ വധശിക്ഷ നടപ്പാക്കി. 2023ല്‍ ഡിസംബറില്‍ മാത്രം 38 കുറ്റവാളികളെ വധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനകളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട്...
അജ്മാൻ: 2024 ആഘോഷിച്ച് മടങ്ങുന്നതിന് ഇടയിൽ വഹാനാപകടം സംഭവിച്ച് അഞ്ച് പേർ മരിച്ചു. മരിച്ച അഞ്ച് പേരും സ്വദേശികൾ ആണ്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്. സ്വദേശി ദമ്പതികളും അവരുടെ രണ്ട് മക്കളും മരുമകളുമാണ്...
ഒമാൻ: യുഎഇയിൽ നിന്ന് ഒമാനിലേക്കും ഒമാനിൽ നിന്ന് യുഎഇയിലേക്കുമുള്ള യാത്ര ഇനി എളുപ്പമാകും. ഇതിന്റെ ഭാഗമായി അതിർത്തിയിൽ നിർമിത ബുദ്ധി ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കി. ഇനി അബുദാബി എമിരോറ്റിലെ ലാൻഡ് കസ്റ്റംസ് സെന്ററുകളുടെ...
ദുബായ്: എമിറേറ്റിൽ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ കമ്പനി. ‘പാര്ക്കിന്’ എന്ന പേരിലാണ് പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിക്കുക. ഉടന്‍ രൂപീകൃതമാകുന്ന കമ്പനി പാര്‍ക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന്...
ദുബായ്: പുതുവത്സരാഘോഷത്തിനിടെ ലഭിച്ച 14,148 ഫോൺകോളുകളിൽ നടപടി സ്വീകരിച്ചതായി ദുബായ് പൊലീസ്. ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺഡട്രോളിലേക്ക് ആകെ 14,148 ഫോണ്‍ കോളുകളാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിസംബര്‍ 31 വൈകിട്ട് ആറു മുതല്‍...
അബുദബി: യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്...
ദുബായ്: ബര് ദുബായിലെ ഹിന്ദു ക്ഷേത്രം അടച്ചു. ജബല്‍ അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വിപുലമായ ആരാധനാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്. ഇന്ന് മുതൽ ജബൽ...
ദുബായ്: 1999ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് വാങ്ങാന്‍ ക്ഷമയോടെ ക്യൂനിന്നവരില് പ്രവാസി ഇന്ത്യക്കാരനായ മുംബൈ സ്വദേശി ഗൗഡ അശോക് ഗോപാലും ഉണ്ടായിരുന്നു. തൊട്ടുമുമ്പില്‍ നിന്നയാളായിരുന്നു ആദ്യ...
റിയാദ്: സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ അതിഥികളായി ഈ വര്‍ഷം 1000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അവസരം. 2024 ഉംറ സീസണില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള...
അജ്മാന്: ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു സുരേഷിന്റെ മകന് മിഥുന് (35) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്ന...