കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 11 ദിവസത്തിനിടെ നിയമലംഘകരായി കഴിയുന്ന 1,470 പ്രവാസികളെ നാടുകടത്തി. തൊഴില്‍ നിയമം, താമസനിയമം തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിയമലംഘകരായി കഴിയുന്നവരെ...
റിയാദ്: പ്രായമായവരെ സംരക്ഷിക്കാതിരിക്കല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 500,000 സൗദി റിയാല്‍ (1,10,48,974 രൂപ) വരെ പിഴയും ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയും ചുമത്തുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യം പ്രത്യേക...
മസ്കറ്റ്: ഒമാൻ പൗരൻമാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നു. 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ ഒമാനിൽ ഉള്ളവർക്ക് യാത്ര ചെയ്യാം. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ആണ്...
ദോഹ: കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറിൽ വെച്ച് മരിച്ചു. അൻസി സുനൈദ് എന്ന യുവതിയാണ് മരിച്ചത്. 29 വയസായിരുന്നു. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും ഹസീനയുടെയും മകൾ ആണ്. ഹൃദയാഘാതം ആണ് മരണ കാരണം...
ദോഹ: കത്താറ കൾചറൽ വില്ലേജിൽ ഏഷ്യൻ കപ്പ് ആഘോഷപരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അയ്യായിരത്തോളം പ്രാവുകളെ ആകാശത്തിലേക്ക് പറത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കത്താറയിലെ അൽ ഹിക്മ കോർട്ട് യാർഡിൽ ആണ് പ്രാവുകളെ പറത്തിയത്. നൂറുകണക്കിന്...
സൗദി: ലോകത്തെ ഞെട്ടിക്കാൻ തന്നെ ഒരുങ്ങിയിരിക്കുകയാണ് നിയോം. നിയോമിൽ പുതിയൊരു ആഡംബര കേന്ദ്രംകൂടി വരുന്നു. മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നിയോമിന്റെ ഏറ്റവും പുതിയ ആഡംബര കേന്ദ്രം ആണ് വരുന്നത്. ‘അക്വിലം’ (Aquellum) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്....
സൗദി: ഇലക്ട്രിക് വിമാനം സൗദിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധ്യകൃതർ. വ്യാമയാന മേഖലയിൽ തന്നെ വമ്പൻ മാറ്റത്തിനാകും ഇത് കാരണമാകുക. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് പോകാൻ സാദിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് വിമാനം ആണ് സൗദി...
ദുബായ്: ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ മകന് ഷെയ്ഖ് അബ്ദുല്ല ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍മുഅല്ല വിവാഹിതയായി. അജ്മാന് കിരീടാവകാശിയായ ഷെയ്ഖ് അമ്മാര്‍ ബിന്‍...
കുവൈറ്റ് സിറ്റി: മനോഹരമായ കൈയ്യക്ഷരത്തിൽ ഖുർആൻ കയ്യെഴുത്ത് പ്രതി തയ്യാറാക്കി മലയാളി വിദ്യാർത്ഥിനി. കെകെഐസി ഫഹാഹീൽ മദ്രസ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് ഖുർആൻ പതിപ്പ് തയ്യാറാക്കിയത്. കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സിയയെ...
റിയാദ്: 2024ലെ ഹജ്ജ് സീസണിന് ഒദ്യോഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക. ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ...