കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 170ഓളം യാത്രക്കാരാണ് മണിക്കൂറുകളായി മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നത്. പകരം വിമാനമെത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം....
യു എ ഇ ടെലിമാര്‍ക്കറ്റിംഗ് നിയമം കര്‍ശനമാക്കി. പുതിയ നിബന്ധനകള്‍ ഈ മാസം 27ന് പ്രാബല്യത്തില്‍ വരും. ടെലിമാര്‍ക്കറ്റിംഗിന് പ്രത്യേക രജിസ്ട്രേഷന് വേണം. ബ്ലോക്ക് ചെയ്തുവെന്നറിഞ്ഞിട്ടും വിളിച്ചാല്‍ 1.5 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും....
By K.j.Gorge ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വൈറൽ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രണ്ട് വർഷത്തിനിടെ രണ്ടാം തവണയും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഇത് അയൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.അടുത്ത സമ്പർക്കത്തിലൂടെ...
നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ എക്സൈസ് നികുതി അടയ്ക്കാതെ വിൽപനയ്ക്ക് എത്തിച്ച 72.6 കോടി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. രാജ്യവ്യാപകമായി കഴിഞ്ഞ 6 മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയും സാധനങ്ങൾ...
By K.j George ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിനടിയില്‍ ജലത്തിന്റെ ശേഖരമുണ്ടെന്നതിന് തെളിവ് കണ്ടെത്തി നാസ. നാസയുടെ മാര്‍സ് ഇന്‍സൈറ്റ് ലാന്ററിന്റെ സഹായത്തോടെയാണ് ഈ കണ്ടെത്തല്‍. 2018 മുതല്‍ ചൊവ്വയിലുള്ള ലാന്റര്‍ നാല് വര്‍ഷമായി ചൊവ്വയുടെ ഭൂഗര്‍ഭ...
ഒമാനിൽ തൊഴിൽ മേഖലയിൽ വീണ്ടും താൽക്കാലിക നിയന്ത്രണം. സ്വകാര്യ മേഖലയിൽ പതിമൂന്ന് ജോലികളിൽ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി. ആറ് മാസത്തേക്കാണ് തൊഴിൽ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍മ്മാണമേഖല ഉൾപ്പടെയുള്ള മേഖലകളിൽ ബാധകമാണ്. സ്വദേശികള്‍ക്ക് കൂടുതല്‍...
തിരുവോണദിനത്തിൽ അക്കാഫ് അസോസിയേഷൻ വേൾഡ് ട്രേഡ് സെന്ററിൽ പൊന്നോണക്കാഴ്ച സംഘടിപ്പിക്കുന്നു. അക്കാഫിന്റെ 26ാമത് ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽനിന്നെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരൊത്തുള്ള ‘അമ്മയോണ’മാണ് ഇത്തവണത്തെ പരിപാടിയുടെ പ്രത്യേകത. അക്കാഫ് അസോസിയേഷൻ മന്നത്ത് ഗ്രൂപ്പുമായി സഹകരിച്ചാണ് ‘അമ്മയോണം’...
ദുബായിലെ 60 റസ്റ്ററന്റുകളിൽ 23 മുതൽ സെപ്റ്റംബർ ഒന്നുവരെ സമ്മർ റസ്റ്ററന്റ് വീക്ക് ദുബായ് ∙ സമ്മർ സർപ്രൈസിന്റെ ഭാഗമായി ദുബായിലെ 60 റസ്റ്ററന്റുകളിൽ 23 മുതൽ സെപ്റ്റംബർ ഒന്നുവരെ സമ്മർ റസ്റ്ററന്റ് വീക്ക്. ജനപ്രിയ...
By K.j George നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോർ ബംഗാളിയിൽ എഴുതിയ ‘ജനഗണമന’ എന്ന ദേശീയഗാനം ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ തറച്ച വരികളാണ്. ഇന്ത്യയുടെ സമ്പന്നതയും വൈവിധ്യവും സംസ്കാരവും വെളിപ്പെടുത്തുന്നതാണ് ഓരോ വരികളിലും വാക്കുകളിലും...
ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന ‘അപകട രഹിത ദിനം’ എന്ന ബോധവൽക്കരണ കാമ്പെയ്നിൻ്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. വാഹനാപകടങ്ങൾ ഒഴിവാക്കി ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന വാഹനമോടിക്കുന്നവർക്കായി നാല് ബ്ലാക്ക് ട്രാഫിക്...