റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഡ്രസ്സ് കോഡുമായി അധികൃതർ. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഡ്രസ്സ് കോഡുമായി അധികൃതർ എത്തിയിരിക്കുന്നത്. സാമൂഹിക മര്യാദകൾ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം...
റിയാദ്: സൗദിയിലെ സിനിമ മേഖലയിൽ വലിയ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് റിപ്പോർട്ട്. പ്രതിവർഷം 900 മില്യൻ റിയാലിലധികം വരുമാനം സിനിമാ മേഖലയിൽ നിന്നും ലഭിച്ചു എന്നാണ് റിപ്പോർട്ട്. സൗദി ഫിലിം അതോറിറ്റി സംഘടിപ്പിച്ച വെർച്വൽ...
അബുദാബി: മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ല്‍ യുഎഇ 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജലക്ഷാമം പരിഹരിക്കുന്നതിനുമായി രാജ്യത്തുടനീളം ഇത്തരം പദ്ധതികള്‍ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി)...
അറബ് രാജവംശത്തിന്റെ സ്വത്ത് എത്രയാണ് എത്ര ആസ്തി ഒരോ രാജക്കൻമാക്കും ഉണ്ട് എന്നത് സംബന്ധിച്ച് വലിയ ധാരണയെന്നും ആർക്കും ഇല്ല. വലിയ പണക്കാർ ആണ് അവർ എന്ന് മാത്രം എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ ലോകത്തിലെ...
ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യ മന്ത്രിയുമായ ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി. ഷാർജയിലുള്ള ദമാസ് 2000 – ൽ വെച്ചായിരുന്നു അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന...
അബുദബി: യുഎഇയില്‍ നാഷണല്‍ മീഡിയ ഓഫീസിന് പുതിയ ചെയര്‍മാനെ നിയമിച്ചു. ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദിനെയാണ് ചെയര്‍മാനായി നിയമിച്ചത്. മന്ത്രി പദവിയോടെയാണ് പുതിയ നിയമനം. യുഎഇ പ്രസിഡന്‍ഡ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്...
അബുദാബി: യുഎഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ജോബ് പോര്‍ട്ടല്‍ ആരംഭിച്ചു. റിക്രൂട്ടര്‍മാര്‍ക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനും തൊഴിലന്വേഷകര്‍ക്ക് യുഎഇയിലെ തൊഴിലവസരങ്ങള്‍ മനസിലാക്കുതിനുള്ള പ്ലാറ്റ്ഫോം ആണിത്. വിമന്‍ ഫസ്റ്റ് ജോബ്സ് എന്ന പേരില്‍ പോര്‍ട്ടല്‍ ഔദ്യോഗികമായി ആരംഭിച്ചു. തൊഴില്‍...
മുംബൈ: തൊഴില്‍ വിസ ലഭിക്കാന്‍ ഇന്ത്യയില്‍ വച്ച് തന്നെ വിരലടയാളം നല്‍കണമെന്ന തീരുമാനം നടപ്പാക്കുന്നത് സൗദി അറേബ്യ വീണ്ടും നീട്ടി. സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പിങിന് ബയോമെട്രിക് നിര്‍ബന്ധമാക്കിയ ഉത്തരവ് ഇന്നലെ ജനുവരി 15...
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് 2024ന്റെ വേദികളിൽ ചെറിയ ചില പരിഷ്കാരങ്ങൾ അധികൃതർ നടത്തുന്നു. ഏഷ്യൻ കപ്പിന്റെ മത്സര വേദികൾ പുകയിലരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് സംഘാടകർ പുതിയ പരിഷ്കരണം കൊണ്ടു വന്നിരിക്കുന്നത്. കായിക ടൂർണമെന്റുകൾ ആണ് നടക്കുന്നത്....
മനാമ: ടാക്സി സേവനങ്ങള്‍ക്കായി മന്ത്രാലയം പുതിയ ലൈസന്‍സുകള്‍ നല്‍കുന്നില്ലെന്ന് ബഹ്റൈന്‍ ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ബിന്‍ തമര് അല്‍ കഅബി. എന്നാല്‍, പൊതു ലേലത്തിലൂടെയോ ‘മസാദ്’ കമ്പനി വഴി നേരിട്ടുള്ള വില്‍പ്പനയിലൂടെയോ ലൈസന്‍സുകളുടെ വ്യാപാരം...