മസ്ക്കറ്റ്: ഒമാനി അധ്യാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 24ന് പൊതു-സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി 25...
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഒമാനിൽ മരണപ്പെട്ടു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിലാണ് നിര്യാതനായത്. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും...
അബുദാബി: ടെക് പ്രേമികള്‍ക്കിടയില്‍ ആവേശത്തിന്റെ തരംഗം സൃഷ്ടിച്ച ആപ്പിള്‍ വിഷന്‍ പ്രോ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് വിമാന യാത്രക്കിടെ പരീക്ഷിക്കുന്ന എമിറേറ്റ്സ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോ ശ്രദ്ധപിടിച്ചുപറ്റി. വിമാന യാത്രക്കിടെ ഇറ്റാലിയന്‍ കണ്ടന്റ് ക്രിയേറ്ററായ ഓട്ടോ...
അബുദാബി: സവാളയ്ക്കു പിന്നാലെ വെളുത്തുള്ളിയും പ്രവാസികളെ ‘കരയിക്കുന്നു’. വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതോടെ ഇവ രണ്ടും ഗള്‍ഫ് രാജ്യങ്ങളില്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍ സവാള, വെളുത്തുള്ളി ഉല്പാദനം കുറഞ്ഞതും പ്രാദേശിക ലഭ്യത...
ദുബായ് : ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് (29) കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്. മുൻ ജീവനക്കാരൻ ചെയ്ത വഞ്ചന കുറ്റത്തിന് കൂട്ട് നിന്നതായി...
റിയാദ്: വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിട്ട് റിയാദ് എയര്‍. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ സര്‍വീസ് ആരംഭിക്കാനാണ് റിയാദ് എയര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓര്‍ഡര്‍ നല്കിയ 72 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുക....
അബുദാബി: രാജ്യത്തെ തൊഴിലാളികള്‍ക്ക് വിശുദ്ധ റമദാന് മാസത്തില്‍ ജോലി സമയത്തില്‍ രണ്ടു മണിക്കൂര്‍ ഇളവ് ലഭിച്ചേക്കും. യുഎഇ തൊഴില്‍ നിയമമനുസരിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇടവേളയോടെ എട്ട് മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ട്....
റിയാദ്: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തിേൻറതാണ് തീരുമാനം....
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ അത്ലറ്റികോ ഡി മാഡ്രിഡിനെ വീഴ്ത്തി ഇന്റർ മിലാൻ. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റാലിയൻ ക്ലബിന്റെ വിജയം. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അര്‍നോട്ടോവിച്ച്...
ഷാര്‍ജ: യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ സെക്രട്ടറി എന്‍ വി നിസാര്‍ (53) ഷാര്‍ജയില്‍ നിര്യതാനായി. എറണാകുളം ആലുവ സ്വദേശിയായ ഇദ്ദേഹം യുഎഇയില്‍ സ്വന്തമായി സംരംഭം നടത്തിവരികയായിരുന്നു. നേരത്തെ ദുബായ് ഇറാനി ഹോസ്പിറ്റലില്‍ ഫര്‍മസിസ്റ്റായി...