മനാമ: സന്ദര്‍ശന വിസ തൊഴില്‍ വിസയാക്കി മാറ്റുന്നത് നിര്‍ത്തുന്നത് ബഹ്റൈന്‍ പരിഗണിക്കുന്നു. ഇതു സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമം ബഹ്റൈന്‍ പാര്‍ലമെന്റ് ഇന്നത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തേക്കും. ബഹ്റൈന്‍ പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക,...
സൗദി: സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പുമായി സൗദി. സുരക്ഷാ നിരീക്ഷണ ക്യാമറ നിയമത്തിലെ വ്യവസ്ഥകൾ സംഘിച്ചാൽ ശക്തമായ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്തുവിടുന്നവർക്കും പിഴ ഈടാക്കും. ഇരുപതിനായിരം റിയാൽ...
ലണ്ടൻ: സൗദി ക്ലബ് അൽ ഇത്തിഹാദ് താരം കരീം ബെൻസീമയിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി താൽപ്പര്യം അറിയിച്ചതായി റിപ്പോർട്ട്. 36കാരനായ ബെൻസീമ ഇത്തിഹാദ് വിടുമെന്നാണ് സൂചന. റയൽ മാഡ്രിഡ് മുൻ താരം കൂടിയായ ബെൻസീമയ്ക്കൊപ്പമാണ് സാദിയോ...
മക്ക: മക്കയിലും മദീനയിലും എത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ല. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്കാരുടെ ക്രമം...
ദോഹ: ദോഹ എക്സ്പോയിൽ സന്ദർശകരുടെ എണ്ണത്തിൽ വർധനവ്. അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ പങ്കെടുക്കാൻ വേണ്ടി ഇതുവരെ എത്തിയത് 25 ലക്ഷത്തിൽ അധികം പേർ ആണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ ആണ് ദോയിൽ എക്സ്പോ തുടങ്ങിയത്....
മനാമ: ബഹ്റെെനിൽ മലയാളി കടയുടമയ്ക്ക് മർദനമേറ്റ് ദാരുണാന്ത്യം. കടയിൽനിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ പേകാൻ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബഹ്റൈൻ റിഫയിലെ ഹാജിയാത്തിൽ കോൾഡ്...
യുഎഇ: അയോധ്യയിലെ പ്രാണപ്രഥതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയില്‍ വരെ രാമന്റെ ചിത്രം പതിഞ്ഞു എന്ന തരത്തിൽ വാർത്തയും ചിത്രവും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. എന്നാൽ...
ഷാര്‍ജ: ദുബായില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളിയെ കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കള്ളയം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൊലക്കേസില്‍ പാക്കിസ്ഥാന് സ്വദേശികളായ രണ്ടു പേര്...
കുവെെറ്റ്: കുവെെറ്റിലെ അൽ സൂർ റോഡിൽ നിർമ്മാണ പ്രവർത്തിക്കൾക്കിടെയാണ് മണൽ വീണ് ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു, ഇടുങ്ങിയ ഭാഗത്തെ ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ മണൽ ഇടിയുകയായിരുന്നു. അൽ സൂർ, സെർച്ച്...
മനാമ: ബഹ്റൈനിൽ നിന്നുള്ള ചരക്കു കയറ്റുമതി വർധിച്ചതായി റിപ്പോർട്ട്. 2023 അവസാന പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ബില്യൺ ദീനാറിലധികം കടന്നതായാണ് റിപ്പോർട്ട്. ഇ-ഗവൺമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്....