ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17...
ദുബായ്: ഭൂമിയില്‍ ഏറ്റവുമധികം പേര് സന്ദര്‍ശനം നടത്തുന്ന സ്ഥലം ഏതാണെന്ന് അറിയേണ്ടേ? ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ ദുബായ് മാളിനാണ് ആ വിശേഷണം ചേരുക. കഴിഞ്ഞ വര്‍ഷം ദുബായ് മാള്‍ സന്ദര്‍ശിച്ചവരുടെ കണക്ക് പുറത്തുവിട്ടതോടെ...
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി ബാലന് മരിച്ചു. കെട്ടിടത്തിന്റെ 20ാം നിലയിലെ ജനലില്‍ നിന്നാണ് താഴേക്ക് വീണത്. അഞ്ചു വയസ്സുള്ള നേപ്പാള്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മുതിര്‍ന്നവരുടെ അശ്രദ്ധയാണ് സംഭവത്തിന്...
റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,955 വിദേശികളാണ് അറസ്റ്റിലായത്. 9,080...
റിയാദ്: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രവചിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി- എന്‍സിഎം). പൊടിപടലങ്ങളടങ്ങിയ മണല്‍ക്കാറ്റ് 60 കി.മീ വേഗതയില്‍ വരെ വീശും....
മസ്കറ്റ്: ഒമാനില്‍ നാല്പതിലധികം പ്രവാസികൾ അറസ്റ്റിലായതായി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇത്രയും പേര് അറസ്റ്റിലായത്. അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്വാ വിലായത്തിൽ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം...
അബുദാബി: ഇന്നു മുതല്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് എന്‍സിഎം അറിയിപ്പ്. ദുബായിലും...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഏപ്രില്‍ നാലിന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ദേശീയ അസംബ്ലിയിലേക്ക് മല്‍സരിക്കുന്നവര്‍ക്ക് മാര്‍ച്ച് 4 തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശം സമര്‍പ്പിക്കാമെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട്...
അബുദബി: എമിറേറ്റിൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബാപ്സ് ഹിന്ദു മന്ദിർ പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച സന്ദർശിച്ചത് 65,000പേർ. രാവിലെ 40000ത്തിലധികം സന്ദര്‍ശകരും, വൈകുന്നേരത്തോടെ 25000 പേരുമാണ് എത്തിയത്....
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വില്പന മേളയായ ‘ബിഗ് ബാഡ് വുള്‍ഫ്’ വീണ്ടും ദുബായില്‍. ഇത് അഞ്ചാം തവണയാണ് മേള യുഎഇയില്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 1 വെള്ളിയാഴ്ച ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജസില്‍...