യുഎഇയില്‍ താമസിക്കുന്ന 91 കാരിയായ ഇനെസ് റിച്ചാർഡ്സിന് മീൻ തല ചവയ്ക്കുന്നത് വലിയ ഇഷ്ടമാണ്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചില അസ്വസ്ഥതകളെ തുടർന്ന് ഇനെസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മത്സ്യത്തിന്റെ മുള്ള് തൊണ്ടയില്‍ കുടുങ്ങിയതായി...
ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ...
കുവൈറ്റ് സിറ്റി: വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികളില്‍...
റിയാദ്: റിയാദിലെ പ്രാദേശിക റസ്റ്റോറൻ്റിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൾ അലി അറിയിച്ചു. ഇതിൽ 27 പേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആറ്...
കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. ഷാർജയിലേക്ക് പുലർച്ചെ 2.15ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ആദ്യം തകരാർ കണ്ടെത്തിയത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ്...
മസ്ക്കറ്റ്: രണ്ടാഴ്ച മുമ്പ് ഒമാനിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഒമാനിയുടെ വീട്ടില്‍ അദ്ഭുത പ്രതിഭാസം. പ്രളയ വേളയില്‍ വീടിനകത്തു നിന്ന് ചുടുവെള്ളം ഉറവയായി ഒഴുകിവരുന്നതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇബ്റ വിലായത്തിലെ സ്വദേശി...
കുവൈറ്റ് സിറ്റി: വരുന്ന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അധികൃതര്‍. വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ...
റിയാദ്: ഔദ്യോഗിക ഏജന്‍സികള്‍ നല്കുന്ന ഹജ്ജ് പെര്‍മിറ്റില്ലാതെ തീര്‍ഥാടനം നിര്‍വഹിക്കുന്നത് മതപരമായി പാപമാണെന്നും അത് ഇസ്ലാമില്‍ അനുവദനീയമായ കാര്യമല്ലെന്നും സൗദിയിലെ ഉന്നത പണ്ഡിതന്മാര് ഉള്‍പ്പെട്ട ശൂറാ കൗണ്‍സില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന വയോജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള...
ഷാര്‍ജ: കഴിഞ്ഞ ആഴ്ച ചെയ്ത ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നല്‍ പ്രളയം വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പ്രളയജലത്തില്‍ വാഹനങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ഒഴുകിപ്പോയിരുന്നു. ജലത്തിന്റെ ശക്തമായ കുത്തൊഴിക്കില്‍ പലയിടങ്ങളിലും...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് അനധികൃതമായി ഡ്രൈവിങ് ലൈസന്‍സ് എടുത്തുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ. കുവൈറ്റിലെ അപ്പീല്‍ കോടതിയാണ് എട്ട് പ്രതികള്‍ക്ക് നാല് വര്‍ഷം വീതം തടവ്...