കരിയറിന്റെ മുപ്പത്തിയൊന്നാം വർഷത്തിലും ബോളിവുഡിൽ കിങ് ഖാനായി തുടരുകയാണ് ഷാരൂഖ് ഖാൻ. ഷാരൂഖ്-അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങിയ ‘ജവാൻ’ പ്രദർശനത്തിൻ്റെ രണ്ടാം ആഴ്ചയിലും ബോക്സ് ഓഫീസിൽ ആധിപത്യം നിലനിർത്തുന്നുണ്ട്. തിയേറ്ററിൽ കണ്ടവർക്കുൾപ്പെടെ പുതുമ നഷ്ടപ്പെടാതെ ഒടിടിയിൽ സിനിമ കാണാൻ...
വിജയ് ദേവരകൊണ്ട-സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റോമാന്റിക് ഡ്രാമ ‘ഖുഷി’യുടെ വിജയം സമൂഹിക പ്രവർത്തിയിലൂടെ ആഘോഷിച്ച് നടൻ വിജയ് ദേവരകൊണ്ട. സിനിമയുടെ ലാഭത്തിൽ നിന്നും തന്റെ പ്രതിഫലത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ 100...
ആരാധകരെ വിശേഷങ്ങൾ നേരിട്ടറിയിക്കാൻ വാട്സാപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് താരങ്ങൾ ഇരുവരും ചാനലിൽ ആദ്യ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. നിരവധി റിയാക്ഷനുകൾ ആദ്യ മെസേജിന് ലഭിക്കുന്നുണ്ട്. ‘ഹലോ,...
ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷരെ ‘ഇനിയും’ എന്നു പറയിപ്പിച്ച കോംബോയാണ് മണി രത്നം-കമൽ ഹാസൻ കൂട്ടുകെട്ട്. ‘നായകൻ’ എത്തി 36 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ‘കെ എച്ച് 234’നായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകർ. ഇപ്പോഴിതാ...
ബോളിവുഡിൽ ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് സംവിധായകൻ അറ്റ്ലീ. ഷാരൂഖ് ഖാനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ചെയ്ത ‘ജവാൻ’ ആഗോള തലത്തിൽ 500 കോടിയും പിന്നിട്ടിരിക്കുന്നു. സിനിമയുടെ വിജയാഘോഷങ്ങൾ തുടരവെ അറ്റ്ലീയുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ...
വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേർസിനൊപ്പം വീണ്ടും ഒന്നിക്കാൻ ആന്റണി വർഗീസ്. തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ‘ആർഡിഎക്സി’ന് ശേഷം സോഫിയ പോളും ആൻ്റണി വർഗീസും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ആൻ്റണി വർഗീസിന്റെ പതിവ് ട്രാക്കിൽ ‘അടിപ്പടം’...
വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്കായുള്ള കാത്തിരിപ്പിന്റെ ആവേശത്തിലാണ് ആരാധകര്‍. അതിന് മാറ്റുകൂട്ടി പുതിയ വാര്‍ത്തയും എത്തുന്നു. ലിയോയ്ക്ക് ശേഷം ലോകേഷ് സ്റ്റൈല്‍ മന്നനുമായി കൈകോര്‍ക്കുന്നു എന്ന്. കഴിഞ്ഞ നാളുകളായി ലിയോയുടെ ഗ്ലിമ്പ്സ് വിഡിയോകളിലൂടെ...
തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഈ മാസം 14 ന് വൈകിട്ട് ആറു മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാര വിതരണം നിര്‍വഹിക്കും....
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസര്‍ഗോള്‍ഡിന്റെ ട്രെയ്ലര് പുറത്തിറങ്ങി. സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന സിനിമ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ് എന്ന് ഉറപ്പ്...
മുംബൈ: ഓപ്പണിങ് ദിവസം തന്നെ മുൻ സിനിമയുടെ റെക്കോർഡ് തകർത്ത് കിംഗ് ഖാൻ ചിത്രം ജവാൻ പ്രദർശനയോട്ടം തുടരുകയാണ്. ചിത്രം ആദ്യ ദിനത്തിൽ 129.6 കോടിയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. ജവാൻ കണ്ട് നിരവധി പേർ താരത്തിന്...