ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോ റിലീസ് ചെയ്തു നാല് ദിനങ്ങൾ പിന്നിടുകയാണ്. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് പലരും സിനിമയെക്കുറിച്ച് പറയുന്നത്. എന്നാല് ലോകേഷ് കനകരാജ് കുറച്ച് ദിവസങ്ങളായി...
ലോകേഷ് കനകരാജ്, ആ പേര് മാത്രം മതി ഇന്ന് ഒരു സിനിമയ്ക്ക് ഹൈപ്പ് കൂടാൻ. കൈതി, വിക്രം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തന്റെ ബ്രാൻഡ് പ്രേക്ഷകരുടെ ഉള്ളിൽ ഉറപ്പിച്ച് കഴിഞ്ഞു. ലോകേഷ് എന്നെ പേരിനൊപ്പം ഒരു...
മലയാള സിനിമയിൽ എന്നും യുവനിരയ്ക്കൊപ്പം നിൽക്കുന്നയാൾ എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ അറിയപ്പെടാറുള്ളത്. നിരവധി യുവപ്രതിഭകൾക്ക് വളർന്നുവരാനുള്ള സാഹചര്യം അദ്ദേഹം ഒരുക്കി കൊടുക്കാറുണ്ട് എന്നതും സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. നിരവധി യുവസംവിധായകർക്കും...
റിയലസ്റ്റിക് ഇൻവസ്റ്റിഗേഷൻ ത്രില്ലർ ‘കണ്ണൂർ സ്ക്വാഡ്’ ബോക്സ് ഓഫീസിൽ ഗംഭീര പ്രതികരണം നേടിയാണ് മുന്നേറുന്നത്. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴേയ്ക്കും 50 കോടികടന്നാണ് സിനിമയുടെ യാത്ര. ആഗോള തലത്തിൽ മികച്ച കളക്ഷൻ നേടുന്ന മലയാള...
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ് ‘സിബിഐ ഡയറിക്കുറിപ്പി’ന് ആറാം ഭാഗമുണ്ടെന്ന് സംവിധായകൻ കെ മധു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. മസ്ക്കറ്റിൽ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ...
സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാൻ ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വർധനവുണ്ടാകുമെന്നാണ് റിപ്പേർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കുത്തനെ കൂട്ടുന്നതായി റിപ്പോർട്ട് ചെയ്തത്. യുഎസിലും കാനഡയിലുമാകും ആദ്യം...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വൈ പ്ലസ് ( Y+) കാറ്റഗറി സുരക്ഷ. താരത്തിന് നേരെ വധഭീഷണി ഉണ്ടായതിനെ തുടർന്നാണ് അധിക സുരക്ഷ നൽകിയത്. അധിക സുരക്ഷയുടെ ചെലവ് ഷാരൂഖ് വഹിക്കും. സംസ്ഥാനത്തെ എല്ലാ...
’തലൈവർ 170’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ രജനികാന്തിനെ കാണാൻ നിരവധി പേരാണ് ലൊക്കേഷനിലും താമസസ്ഥലത്തുമായി തടിച്ചുകൂടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തലൈവരെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ ജയസൂര്യയും പോസ്റ്റിട്ടിരുന്നു....
രജനികാന്തിന്റെ ‘തലൈവർ 170’യിൽ മലയാളത്തിന്റെ മഞ്ജു വാര്യർ. താരത്തിനെ സ്വാഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാം ചിത്രമാണ്. മുൻപ് സിനിമയിലെ മറ്റ്...
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഡിമാൻഡുള്ള നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. ‘പുഷ്പ’ എന്ന നടന്റെ കരിയർ ബ്രേക്കിങ്ങ് ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊണ്ട് പാൻ ഇന്ത്യൻ താരങ്ങളിൽ മുൻ പന്തിയിലെത്തിയിരിക്കുകയാണ് അല്ലു. പുതിയ...