കൊച്ചി: നവീന ഇന്റർനെറ്റ് സാങ്കേതികവിദ്യയായ എയർ ഫൈബർ സേവനങ്ങൾ ജനുവരി 15 മുതൽ സംസ്ഥാന വ്യാപകമായി ലഭ്യമാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയും മൊബൈൽ ഡാറ്റ ശൃംഖലയുമായ റിലയൻസ് ജിയോ അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം...
സംസ്ഥാനത്തെ ആഭരണ വിപണിയിലെ സ്വർണ നിരക്കുകളിൽ ഇന്നു മാറ്റമില്ല. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 46,400 രൂപയാണ് ഞായറാഴ്ചയിലെ വ്യാപാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഒരു പവൻ്റെ വില ഇതേ...
2030 ആകുമ്പോഴേക്കും ഒരു ട്രില്യൺ ഡോളറിന്റെ (ഏകദേശം 83 ലക്ഷം കോടി രൂപ) മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (ജിഡിപി) സാമ്പത്തിക ശക്തിയായി തമിഴ്നാടിനെ വളർത്തുന്നതിനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ചെന്നൈയിൽ ഇന്നു ആരംഭിച്ച ആഗോള...
ന്യൂഡൽഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് നേരിയ നേട്ടം. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം ഉയര്‍ന്നു. ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ മൂന്ന് ശതമാനം...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 47,120 രൂപയാണ് ഇന്നത്തെ വില. 5,890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യമാണ് സ്വര്‍ണവില 47,000 കടന്നത്. തുടര്‍ന്ന് വില കുറഞ്ഞെങ്കിലും വീണ്ടും...
ന്യൂഡൽഹി: സോഷ്യൽ മീഡിയ വെബ്സൈറ്റ് എക്സിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 30.4 കോടിയുടെ ലാഭമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 31.8 കോടി രൂപയുടെ നഷ്ടമായിരുന്ന...
കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 44,080 രൂപയായി. ഒരു ഗ്രാമിന് 5510 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1920 ഡോളറിൽ ആണ് വില....
കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 42,920 രൂപയാണ് വില. ഗ്രാമിആഗോള വിപണിയിലെ സ്വർണത്തിൻെറ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസിയുടെ മൂല്യം, നിലവിലുള്ള പലിശ നിരക്കുകൾ,...
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 43,600 രൂപയായി മാറി. ഒരു ഗ്രാമിന് 5,450 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,880 രൂപയായിരുന്നു വില. അതേസമയം...
ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി ഡൽഹിയിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇവൻറുകളിൽ ഒന്നാക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. ലോക നേതാക്കൻമാരും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും ഒക്കെ ഡൽഹിയിൽ ഒത്തുചേരുന്നതിനാൽ പഞ്ച നക്ഷത്ര ഹോട്ടലുകളഇൽ എല്ലാം ബുക്കിങ്...