മനാമ: കഴിഞ്ഞ മാസം രാജ്യം അഭിമുഖീകരിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയുള്ള രണ്ടാമത്തെ ജൂലൈ ആണെന്ന് ബഹ്റൈന്‍ കാലാവസ്ഥാ ഡയറക്ടറേറ്റ്. 1902നു ശേഷമുള്ള ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന ചൂട് കഴിഞ്ഞ മാസം രേഖപ്പെടുത്തി. ബഹ്റൈന്‍ അന്താരാഷ്ട്ര...
മനാമ: പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി വെട്ടിക്കല്‍ അനില്‍ (അനി വെട്ടിക്കല്‍) ആണ് മരിച്ചത്. 49 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുദൈബിയ അല്‍ ഹിലാല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. നിഷ...
ബഹ്റെെൻ: മന്ത്രവാദം വഴി ദമ്പതികളിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ ശിക്ഷ ഇളവ് നേടി സമർപ്പിച്ച കേസ് കോടതി തള്ളി. ക്രിമിനൽ റിവിഷൻ കോടതിയാണ് കേസ് തള്ളിയത്. പ്രതിക്ക് മൂന്നു വർഷം...
ബഹ്റെെൻ: ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം പൊതുസ്ഥലത്തുവെച്ച് കഴിക്കുന്ന തലാബത്ത് ഡെലിവറി ജീവനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ നിർത്തി ഡെലിവറി കാരിയേജ് തുറന്ന് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്....
ജിദ്ദ: ആറ് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിക്ക് വീണ്ടും ആക്കംകൂടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, കോവിഡ് കാല പ്രതിസന്ധികള്‍, 2014ലെ എണ്ണ...
ബഹ്റെെൻ: ബഹ്റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് രാജ്യം കാണാൻ അവസരം. ബഹ്റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്കാണ് രാജ്യം കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ബഹ്റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന...
ബഹ്റെെൻ: ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. ബഹ്റെെനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ആണ് സംഭവം നടന്നത്. 29 വയസുകാരന് ഹുസൈന് അബ്ദുല്ഹാദിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മേയ്...
മനാമ: വരുന്ന റമദാന് മാസത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന രീതിയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിശുദ്ധ മാസത്തില്‍...