Sports

മുംബൈയോട് കണക്കുതീർത്ത് ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പടയ്ക്ക് ആവേശത്തിന്‍റെ ക്രിസ്മസ്

Published

on

കൊച്ചി: മഞ്ഞപ്പടയ്ക്കും കൊമ്പന്മാർക്കും ആവേശത്തിന്‍റെ ക്രിസ്മസ്. ഐഎസ്എല്ലില്‍ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊമ്പന്മാർ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version