ദുബായ്: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 2 മലയാളികൾക്കും 2 പാക്കിസ്ഥാനികൾക്കും ഒരു ലക്ഷം ദിർഹം സമ്മാനം. ഒമാനിൽ മെക്കാനിക്കായ വിനോദ് കുമാർ, ഷാർജയിൽ ജോലി ചെയ്യുന്ന ശബരീഷ് ജ്യോതിവേൽ എന്നിവരാണ് സമ്മാനം ലഭിച്ച മലായളികൾ. സെയ്ദ് മുഹമ്മദ്, ഇനായത്തുല്ല അബ്ദുൽജനാൻ എന്നിവരാണ് വിജയികളായ പാകിസ്ഥാനികൾ.