ദുബായ്: താപനില 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയ സാഹചര്യത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങളുമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). വാഹനങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണെന്ന് പതിവായി പരിശോധിച്ച് ഉറപ്പാക്കാന്‍ ദുബായ് ഗതാഗത അതോറിറ്റി...
നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളമായി എത്തി മലയാള സിനിമയുടെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നടിയായി മാറിയ ഭാവനയ്ക്ക് ഇന്ന് 38-ാം ജന്മദിനമാണ്. താരത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ (Happy...
മനാമ: ബഹ്റൈനിലെ നിശാക്ലബ്ബില്‍ വച്ച് രണ്ട് പ്രവാസി സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മറ്റൊരാളുടെ ചെറുവിരല്‍ കടിച്ചുമുറിച്ചതായി കേസ്. രണ്ട് പേരും അറബ് രാജ്യത്ത് നിന്നുള്ളവരാണ്. കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ ആരോപണം...
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ റിഷഭ് പന്തിന്റെ ബാറ്റിംഗ് പൊസിഷനിൽ പ്രതികരണവുമായി ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാതോര്‍. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലും ലോകകപ്പിലെ ആദ്യ മത്സരത്തിലും റിഷഭ് മൂന്നാം നമ്പറിലാണ് ക്രീസിലെത്തിയത്. യുവ വിക്കറ്റ്...
‘ഗർർർ’ സിനിമയുടെ പാട്ടും ടീസറുമെല്ലാം റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചോദിച്ച സംശയമാണ് ചിത്രത്തിലെ പ്രധാന താരമായ സിംഹം ഒറിജിനലാണോ അതോ ഗ്രാഫിക്സ് ആണോ എന്നത്. പലരും ഗ്രാഫിക്സ് തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു....
ഷാർജ: ലോക്സഭാ തിരഞ്ഞെടുപ്പ് മുസ്ലിം ലീഗിനും യുഡിഎഫിനും ഇന്ത്യ മുന്നണിക്കും നൽകിയ വിജയം ആഘോഷിച്ച് ഷാർജ കെഎംസിസി. കേക്ക് മുറിച്ചും ലഡു വിതരണം നടത്തിയും പാട്ടുപാടിയും സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും പ്രവർത്തകരും ആഘോഷ പരിപാടികളിൽ...
അബുദാബി: ഈദ് അല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ പടിവാതില്ക്കല് എത്തിയ സാഹചര്യത്തില്‍, ബലി മൃഗങ്ങളെ അറുത്ത് മാംസം തയ്യാറാക്കുന്നതിന് രാജ്യത്തെ അംഗീകൃത അറവുശാലകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് അബുദാബിസിറ്റി മുനിസിപ്പാലിറ്റി സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ അബുദാബി...
ഡൽഹി: ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കും. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഛേത്രി അവസാനം മാറ്റുരയ്ക്കുന്നത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം....
മലയാളീ പ്രേക്ഷകർക്കിടയിൽ മറ്റൊരു അന്യഭാഷാ ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് അല്ലു അർജുന്റെ സിനിമകൾക്ക് ലഭിച്ചിട്ടുള്ളത്. ആര്യ മുതൽ പുഷ്പ വരെയുള്ള സിനിമകളുടെ മലയാളം പതിപ്പുകളിൽ അല്ലുവിന് ശബ്ദമായത് ജിസ് ജോയ് ആണ്. ഇപ്പോഴിതാ അല്ലുവിനായി ആദ്യം...
അബുദാബി: തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. “എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു” എന്നാണ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചത്....