യുഎഇയിൽ കനത്ത മഴ പെയ്തു. ഷാർജ, ഫുജൈറ, റാസൽ ഖൈമ എന്നിവിടങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്തുവെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിൻ്റെ ചില ഉൾനാടൻ ഭാഗങ്ങളിൽ കനത്ത മേഘങ്ങൾ രൂപപ്പെടാൻ...
ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ലബനനിലെ ജനങ്ങൾക്കായി യുഎഇ കൂടുതൽ സഹായമെത്തിച്ചു. രണ്ടാഴ്ച നീളുന്ന ക്യാംപെയ്നിന്റെ ഭാഗമായി, കഴിഞ്ഞദിവസം 6 വിമാനങ്ങളിലായി 205 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് എത്തിച്ചത്. ലബനനിലേക്കുള്ള യുഎഇയുടെ ദുരിതാശ്വാസ വസ്തുക്കൾ വിമാനത്തിൽ...
കിർക്ക് കൊടുങ്കാറ്റ് രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ തീരത്ത്, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ കരകയറാൻ സാധ്യതയുള്ളതിനാൽ, സ്പെയിനിലെ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് മാഡ്രിഡിലെ യുഎഇ മിഷൻ അഭ്യർത്ഥിച്ചു. അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും അടിയന്തര സാഹചര്യങ്ങളിൽ 0097180024...
ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇ ബഹിരാകാശ ഗവേഷണ രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സുപ്രീം സ്പേസ് കൗൺസിൽ രൂപവത്കരിക്കാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ...
By K.J.George ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍. പുതിയ തെഫ്റ്റ് ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെയാണ് കമ്പനി ഉപഭോക്താക്കളുടെ ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കുന്നത്. ഇതുവഴി ഫോണ്‍ മോഷ്ടിക്കുന്നയാള്‍ക്ക് അതുകൊണ്ട് കാര്യമായ ഉപയോഗമില്ലാതെ വരും. ഈ...
ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് നവംബർ ആറിന് തുടക്കം. 17 വരെ നീണ്ടുനില്‍ക്കുന്ന 43 മത് പുസ്തകോത്സവം ഷാർജ എക്സ്പോ സെന്ററിലാണ് നടക്കുന്നത്.പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു” എന്നതാണ് ഇത്തവണത്തെ സന്ദേശം. മൊറോക്കോയാണ് അതിഥി രാജ്യം. 112 രാജ്യങ്ങളില്‍...
ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും കടത്തിവെട്ടി ലോക സമ്പന്നപ്പട്ടികയില്‍ അതിവേഗ കുതിപ്പുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജെഫ് ബെസോസിനെ പിന്തള്ളി സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനതെത്തി. ഇനി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് മാത്രമാണ് മുന്നിലുള്ളത്....
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന വിധം കെഎസ്ആർടിസി സെമി സ്ലീപ്പർ ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ...
രാജ്യത്ത് നടന്ന് വരുന്ന പൊതുമാപ്പ് പദ്ധതി ഒക്ടോബർ 31ന് ശേഷം നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) തിങ്കളാഴ്ച പ്രഖ്യാപിച്ചു. നിയമലംഘകരെ നോ എൻട്രി ലിസ്റ്റിൽ...
യുഎഇയുടെ ചില ആന്തരിക, തെക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച മഴ പെയ്തേക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. സാധാരണയായി, കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, എന്നാൽ രാത്രിയിലും ബുധനാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും...