യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ്...
ദോഹ: ഖത്തറില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എറണാകുളം സ്വദേശി നിര്യാതനായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44) ആണ് മരിച്ചത്. കുറച്ചുനാളുകളായി ഖത്തര്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിബിന്‍. ജിബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള...
മിന: അടുത്ത വര്‍ഷത്തെ ഹജ്ജ് സീസണ് കൂടി കടുത്ത വേനല്‍ക്കാലത്തായിരിക്കുമെന്നും എന്നാല്‍ അതിനു ശേഷം സ്ഥിതി മാറുമെന്നും സൗദി നാഷണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (എന്‍എംസി) വക്താവ് ഹുസൈന് അല്‍ ഖഹ്താനി. 2026ലെ ഹജ്ജ് സീസണ് കാലാവസ്ഥാ...
അല്‍ഐന്‍: ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അല്‍ ഐന്‍- ദുബായ് മോട്ടോര്‍വേയില്‍ 30 പുതിയ സ്പീഡ് ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചതായി അബുദാബി പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് അറിയിച്ചു. വാഹനങ്ങളുടെ അമിത വേഗത...
ഷാർജ : ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇ ലെത്തിയ മലേഷ്യൻ പ്രധാനമന്ത്രിയുടെ മതകാര്യ ഉപദേഷ്ടാവ് ഡോ. ബഷീർ ബിൻ മുഹമ്മദ് അൽ അസ്ഹരി ഷാർജയിലെ യാബ് ലീഗൽ സർവീസസ് ഹെഡ് ഓഫീസ് സന്ദർശിച്ചു. ഇസ്ലാമിക്...
തിരുവനന്തപുരം: കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെട്ട സാഹചര്യത്തിൽ അടിയന്തിര സഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡസ്ക് തുടങ്ങി. പ്രവാസി കേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ...
കുവൈറ്റ് സിറ്റി: ആറുനില കെട്ടിടത്തിൽ നിന്ന് പ്രാണരക്ഷാർഥം താഴേക്ക് ചാടിയും പുക ശ്വസിച്ചുമാണ് കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും. കെട്ടിടത്തിൽ തീപടരുമ്പോൾ തൊഴിലാളികളിൽ പലരും ഉറക്കത്തിലായിരുന്നു. തീയും പുകയും കെട്ടിടത്തിൽ വ്യാപിച്ചതോടെയാണ് തൊഴിലാളികൾ ഉണർന്നതും രക്ഷപ്പെടാനുള്ള...
ദുബായ്: ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദും. 16 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റ പേജില്‍ തന്റെ ഒരു അപൂര്‍വ ചിത്രം പങ്കുവച്ചാണ് ദുബായിയുടെ പ്രിയപ്പെട്ട കിരീടാവകാശി വൈറല്‍...
റിയാദ്: സൗദിയില്‍ താപനില കൂടിവരുന്ന സാഹചര്യത്തില്‍ ഉച്ച സമയത്തെ പുറം ജോലികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. നാഷണല്‍ കൗണ്‍സില്‍...
ലിസ്ബൺ: യൂറോ കപ്പ് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പല ടീമുകളും ഇതിനകം തന്നെ തങ്ങളുടെ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഏറെ കിരീട പ്രതീക്ഷയുള്ള പോർച്ചുഗൽ നാളെ അയർലാൻഡുമായുള്ള അവസാന സൗഹൃദ മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ...