ദുബായ്∙ ദുബായിൽ ഏഴ് ഇന്ത്യൻ തൊഴിലാളികൾ കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിൽ. ദുബായ് ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിന്റിങ് തൊഴിലാളികളായ ഇവർ തൊഴിലുടമ മുങ്ങിയതോടെ പെരുവഴിയിലായി. കനത്ത ചൂട് സഹിച്ച്,...
ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. വിൻഡോസ് തകരാർ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്.വിമാനകമ്പനികൾ ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്സ്പൈസ് ജെറ്റ്, ആകാശ,ഇൻഡിഗോ തുടങ്ങിയകമ്പനികളാണ് ഓൺലൈൻബുക്കിംഗ് നിർത്തിയത്. സേവനദാതാവുമായുള്ള...
ദുബൈ: യു.എ.ഇയുടെ വിജയകരമായ മധ്യസ്ഥതയിൽ 190 റഷ്യ, യുക്രെയ്ൻ ബന്ദികളെ പരസ്പരം കൈമാറി. ആറാം തവണയാണ് തടവുകാരെ കൈമാറുന്നതിന് വിജയകരമായി യു.എ.ഇ മധ്യസ്ഥത വഹിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ മധ്യസ്ഥ ഇടപെടലുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തടവുകാരുടെ...
ഷാർജയിലുണ്ടായ വാഹനാപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. ലഫ്റ്റനന്റ് ഔൽ അലി ഇബ്രാഹിം അൽ ഗർവാൻ എന്ന ഉദ്യോഗസ്ഥൻ ജോലിസ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് അപകടത്തിൽ പെട്ടതെന്ന് അതോറിറ്റി അറിയിച്ചു. മരിച്ചയാളുടെ...
പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭ അംഗങ്ങൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അടക്കമുള്ളവർക്കൊപ്പം അബൂദബി: പുതുതായി പ്രഖ്യാപിക്കപ്പെട്ട യു.എ.ഇ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു....
പ്രവാസി സംരംഭകര്‍ക്കായി മലപ്പുറത്ത് നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മറ്റന്നാള്‍ (ജൂലൈ 20) മലപ്പുറം എം.എല്‍.എ ശ്രീ. പി. ഉബൈദുളള...
“മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാദികബീർ വെടിവെപ്പിന് പിന്നിൽ മൂന്ന് ഒമാനി സഹോദരങ്ങളാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൂവരും സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തെറ്റായ ആശയങ്ങളായിരുന്നു ഇവരെ സ്വാധീനിച്ചിരുന്നതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മാതൃരാജ്യത്തിന്റെ...
ദമാം ∙ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിൽ അഗ്നിബാധ. നൈല്‍ എയര്‍ വിമാനത്തിലാണ് തീ പടര്‍ന്നുപിടിച്ചതെന്ന് നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെന്റര്‍ അറിയിച്ചു. ടേക്ക് ഓഫിനിടെ എയര്‍ബസ് 320-എ ഇനത്തില്‍പ്പെട്ട...
ഇന്ന്, ജൂലൈ 18, യുഎഇയുടെ ചരിത്രത്തിലെ ഒരു ചുവന്ന അക്ഷര ദിനമാണ് “ഈ ദിവസത്തെ ഒരു സുപ്രധാന യോഗമാണ് 1971 ഡിസംബർ 2 ന് യുഎഇ ഫെഡറേഷൻ സ്ഥാപിക്കുന്നതിന് കളമൊരുക്കിയത്. യുഎഇ എന്ന ഔദ്യോഗിക നാമം...
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം കനത്ത മഴയെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ ഇരിക്കുകയാണ്. കണ്ണൂരിൽ കാലാവസ്ഥ അനുയോജ്യമാകുമ്പോൾ...