ദുബൈ: ശനിയാഴ്ച രാത്രിയുണ്ടായ ചെറിയ തീപിടിത്തത്തെ തുടർന്ന് ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ചെക്ഇൻ നടപടികൾ താൽകാലികമായി മുടങ്ങി. രാത്രി 10.15ഓടെ എക്സ് അക്കൗണ്ട് വഴിയാണ് തീപിടുത്തം സംബന്ധിച്ച് അധികൃതർ വിവരം പുറത്തുവിട്ടത്.
By K.J.George ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പത്തു ലക്ഷം മനുഷ്യരെ പാര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടെ സ്പെയ്സ്എക്സ് മേധാവി ഇലോണ്‍ മസ്ക് ആരംഭിച്ച ദൗത്യം വിജയിപ്പിക്കാനുള്ള പരിശ്രമത്തിന് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ട്. യാഥാര്‍ത്ഥ്യമാകാന്‍ വളരെ സാധ്യത...
മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചു, കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലവും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഫലം വരുന്നതിനു മുൻപ്...
യുഎഇയിലെ ബാങ്കുകളിൽ നിന്ന് ഭീമൻ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാട്ടിലേയ്ക്ക് മുങ്ങുന്ന തട്ടിപ്പുകാർക്ക് വീണ്ടും പ്രഹരമായി കേരളത്തിലെ കോടതി. യുഎഇയിലെ ഇൻവെസ്റ്റ് ബാങ്ക് വായ്പയായി അനുവദിച്ച 135 കോടി രൂപയിൽ 83 കോടി രൂപ തിരിച്ചടയ്ക്കാതെ...
By k.j.George ആഗോള തലത്തില്‍ വിവിധ സേവനങ്ങളെ ബാധിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സെര്‍വറുകളിലെ പ്രശ്നം. വിമാനത്താവളങ്ങളെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളേയും ബാങ്കുകളേയുമെല്ലാം മൈക്രോസോഫ്റ്റ് കംപ്യൂട്ടര്‍ ശൃംഖലയിലെ പ്രശ്നം ബാധിച്ചു. ഇതിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് എക്സ് മേധാവി ഇലോണ്‍ മസ്ക്....
യുഎഇയിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ നിർദേശം. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റേതാണ് നിർദേശം. ഡാറ്റാ മോഷണമോ, വൈറസ് ആക്രണമോ ഒഴിവാക്കാൻ അപ്ഡേഷൻ നടത്തണമെന്ന് സെക്യൂരിറ്റി...
കേരളത്തിൽ വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കർശന ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി വീണ ജോർജ്...
by k.j.George മലിനീകരണമില്ലാത്ത ഗതാഗത സംവിധാനം എന്നത് ഇന്ന് ലോകരാജ്യങ്ങളുടെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ്. വാഹനങ്ങളുടെ കാര്യത്തില്‍ അത് ഏറെക്കുറെ സാധ്യമാണെങ്കിലും വിമാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഇതിലുള്ള സാധ്യതകള്‍ വിദൂരമാണ്. 2050 ൽ സീറോ എമിഷന്‍...
തൊഴില്‍ വിസയുള്ളവര്‍ക്കും ഇനി പാര്‍ട് ടൈം ആയി ജോലിയെടുക്കാം. ജോലിക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ആഗോള തലത്തിലെന്നും ആവര്‍ത്തിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന രാജ്യമാണ് യു.എ.ഇ. സുരക്ഷിതമായ അയല്‍രാജ്യങ്ങള്‍, മികച്ച ആനുകൂല്യങ്ങള്‍, വിശാലമായ പെര്‍മിറ്റുകളും വിസകളുമെല്ലാമുള്ളതിനാല്‍...
ദുബായ് ∙ മൈക്രോസോഫ്റ്റ് വിൻഡോസ് നിശ്ചലമായത് രാജ്യത്തെ സർക്കാർ ഓഫിസുകളെയും ദുബായ് രാജ്യാന്തര വിമാനത്താവളത്തെയും താൽക്കാലികമായി ബാധിച്ചു. പ്രശ്നം പരിഹരിക്കും വരെ, ഓൺലൈൻ ഇടപാടുകൾ വിലക്കി വിദേശകാര്യ, മാനവ വിഭവ മന്ത്രാലയങ്ങൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി....