സിം കാർഡ് മോഷ്ടിച്ച് 4 വർഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 1.18 ലക്ഷം ദിർഹം പിഴ ചുമത്തി. പ്രതിയായ സ്ത്രീ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ തൊഴിലുടമ നൽകിയതാണു ഫോണും...
കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ച് മരണമടഞ്ഞു. കുവൈറ്റ് എയർവെയ്സിൽ ഇന്നലെ ഓഗസ്റ്റ് 8 ന് വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം പുലർച്ചെ 3 മണിയോടെ...
പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തുടർച്ചയായി രണ്ടാം ഒളിമ്പിക്സിലും മൂന്നാംസ്ഥാനത്തെത്തുന്നത്. രാജ്യാന്തര ഹോക്കിയിൽ നിന്ന് ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ച മലയാളി താരം...
ജപ്പാനിൽ ഇന്ന് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പിന് പിന്നാലെ ജപ്പാനിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് യുഎഇ മുന്നറിയിപ്പ് നൽകി. മിയാക്കി പ്രിഫെക്ചറിലെ തീരപ്രദേശങ്ങളെ ബാധിച്ചേക്കാവുന്ന ഉയർന്ന വേലിയേറ്റത്തെത്തുടർന്ന്...
പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. സൈന്യത്തിന്റെ എല്ലാ സംഘങ്ങളും മടങ്ങും....
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാർക്ക് അവരുടെ വാഹനം സ്വയം പാർക്ക് ചെയ്തു പോയി വരാം. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ സംവിധാനം ഒരുക്കിയത്. ടെർമിനൽ 1 കാർ പാർക്ക്–ബിയിലും...
By K.j.George മരണം അനിവാര്യമായൊരു കാര്യമാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും ഒട്ടേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും മരണത്തെ അതിജീവിക്കാനുള്ള മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മരണത്തെ അതിജീവിക്കാനും ആയുസ് വര്‍ധിപ്പിക്കാനുമുള്ള വഴികള്‍ തിരയുകയാണ് പലരും. എന്നാല്‍ ഭാവിയില്‍ അതിനുള്ള...
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ വ്യവസായ മേഖലയിലേക്ക് പുരുഷ നഴ്സുമാർക്ക് ജോലിക്ക് അവസരം. നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിൽ...
വയനാട് ദുരിതബാധിതർക്ക് സഹായവുമായി നിത അംബാനിയും; സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സഹായം പ്രഖ്യാപിച്ച് നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ. ദീർഘകാലത്തിൽ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളുടെ പുനർനിർമിതിക്ക് സഹായം...
വേനൽക്കാലങ്ങളിൽ ദുബൈയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയം ഏഴ് മണിക്കൂറായി കുറക്കുന്നതിനുള്ള പൈലറ്റ് സംരംഭം പ്രഖ്യാപിച്ച് അധികൃതർ. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചകളിൽ പൂർണമായും അവധി നൽകുന്നത് സംബന്ധിച്ചും ആലോചനയുണ്ട്. ഈ മാസം 12 മുതൽ...