വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. 48...
നിയമങ്ങൾ ലംഘിച്ചതിന് യുഎഇയിലെ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റുകൾ, സകാത്ത് എന്നിവയ്ക്കായുള്ള ജനറൽ അതോറിറ്റി റദ്ദാക്കി. നിയമങ്ങൾ ലംഘിച്ചതിന് മറ്റ് 19 സൗകര്യങ്ങൾക്ക് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. ഇസ്ലാമിക് അഫയേഴ്സ്,...
ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധമാക്കി. നാളെ (ജൂലൈ 31) മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരും. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗമാണ് (ബിസിഎഎസ്-ഇന്ത്യ) പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. യാത്രക്കാരുടെ ഇ-ടിക്കറ്റുകളിലെ...
18 ഇന്ത്യക്കാരാണ് തട്ടിപ്പിന് ഇരയായത്. തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ എൻജിനീയറിങ്, ഡിപ്ലോമ ബിരുദധാരികളായ യുവാക്കളാണ് ഇരകൾ. “എ വൺ വീസ” നൽകി 4000 മുതൽ 7000 വരെ ഖത്തർ റിയാൽ ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത്...
By.K.j.George വാട്സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് മറുപടി നല്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്...
ഫൈസൽ ടാഗി എന്ന കുറ്റവാളിയെയാണ് കൈമാറിയതെന്ന് ദുബൈ പൊലീസ് വൃത്തങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡച്ച് പൗരനായ ഇയാൾ ‘മരണത്തിന്റെ മാലാഖമാർ’ എന്ന പേരിൽ അറിയപ്പെട്ട ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത്...
സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അബുദബിയില്‍ അറിയിച്ചു. അബൂദബി കെഎംസിസിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 8ന് ഡല്‍ഹി...
“വയനാടിനെ നടുക്കിയ വൻ ഉരുൾപൊട്ടലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ 24 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർ...
അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി എയർപോർട്ടിൽ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ശിഹാബ് (38) ആണ് ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന്...
പുതുക്കിയ ടോൾ നിബന്ധനകൾ പ്രകാരം സാലിക്ക് നിയമലംഘകർക്ക് പ്രതിവർഷം പരമാവധി 10,000 ദിർഹം ദുബായ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിൻ്റെ പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000...