യുഎഇ യിലെ മലയാളി നഴ്സ്മാരുടെ കൂട്ടായ്മ “എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി “ “ ന്യൂയർ ബാഷ്” എന്ന പേരിൽ വാർഷിക ആഘോഷങ്ങൾ സങ്കടിപ്പിച്ചു. ഹത്ത റിലാക്സ് ഫാമിൽ വെച്ച് നടന്ന ആഘോഷം കൂട്ടായ്മ പ്രസിഡന്റ്...
ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള. ദുബായ് ∙ ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള. ദുബായിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ...
കെയ്റോയിൽ നടന്ന അറബ് ട്രാക്ക് ചാമ്പ്യൻഷിൽ സ്വർണ്ണം മെഡൽ നേടിയ യുഎഇ ടീമിലെ ജിഡിആർഎഫ്എ ജീവനക്കാരെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ആദരിച്ചു. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഇന്ന് യുഎഇയിൽ ഉടനീളമുള്ള കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ ആകാശത്തോടുകൂടിയ മനോഹരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ മുഴുവൻ വെയിലും ഭാഗികമായി മേഘാവൃതമായ അവസ്ഥയും, തുടർന്ന് രാത്രിയിലും...
മൃഗശാലക്ക് സമീപം തിപിടിത്തം. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന വാഹനങ്ങളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മൃഗശാല സന്ദർശകർക്കായി തുറന്നിരിക്കുന്ന സമയത്താണ് സമീപത്ത് തീപിടിത്തമുണ്ടായത്....
ലോകം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ആദ്യ ലക്ഷ്യസ്ഥാനമായിരിക്കും ‘ബുർജ് ഖലീഫ’ എന്ന ദുബൈയുടെ അത്ഭുത കെട്ടിടം. ലോകത്തെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടം പിറന്നിട്ട് ശനിയാഴ്ച 15 വർഷം പൂർത്തിയാവുകയാണ്. 2010 ജനുവരി നാലിന്...
ജീവനക്കാർക്ക് ശമ്പളം നൽകിയില്ല; മെഡിക്കൽ സ്ഥാപനത്തിലെ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കോടതി ആരോഗ്യ സ്ഥാപനത്തിനെതിരെ ദുബായ് കോടതിയുടെ സുപ്രധാന വിധി. മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവ്. വ്യാപാര സ്ഥാപനങ്ങൾക്ക് നൽകാനുള്ള കടങ്ങളും...
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം, ഏറ്റവും വലിയ പിന്തുണ, ദുബായിയുടെ ആത്മാവ്...
തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ചു ദുബായ് താമസ കുടിയേറ്റ വകുപ്പ്. മൊത്തം 5 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ ഉൾപ്പെടെയാണ് ബ്ലൂകേളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ആഘോഷത്തിൽ ദുബായിലെ 5 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന്...
ഇന്നലത്തെ കനത്ത മഴയെത്തുടർന്ന്, യുഎഇ ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശം ആസ്വദിക്കും, ഇത് രാജ്യത്തുടനീളം തണുത്തതും സുഖപ്രദവുമായ കാലാവസ്ഥയുടെ സ്വാഗതാർഹമായ ഇടവേള നൽകുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ഇന്നത്തെ കാലാവസ്ഥ ഭാഗികമായി...