ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഇന്നലെ (ബുധൻ) വൈകിട്ട് ആറോടെയുണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കറുത്ത പുകച്ചുരുളുകൾ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപിച്ചു. ഒട്ടേറെ ഗോഡൗണുകൾ ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിലാണ് തീ പടർന്നതെന്നാണ് സൂചന....
ദുബൈ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30ാം സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ 25 ദിർഹമും വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്....
അബൂദബി: നവംബർ ഒമ്പതിന് അബൂദബി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ ഒരുങ്ങി അബൂദബി മലയാളി സമൂഹം. ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ, അൽഐൻ ഇന്ത്യാ സോഷ്യൽ സെന്റർ, കേരള സോഷ്യൽ സെന്റർ, അബൂദബി...
ദുബായ്: ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവന്റായ ജൈറ്റെക്സ് ഗ്ലോബൽ 2025-ന്റെ ആദ്യ ദിവസം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് ദുബായുടെ പവലിയൻ ശ്രദ്ധാകേന്ദ്രമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...
ദുബായ് ∙ ഭാവിയുടെ വയർലെസ് സാങ്കേതികവിദ്യയായ 6ജി ടെറാഹെർട്സ് (THz) പൈലറ്റ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇ&യുഎഇയും ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബിയും മധ്യപൂർവദേശത്തെ തന്നെ ആദ്യത്തെ ഈ പരീക്ഷണം സെക്കൻഡിൽ 145 ജിഗാബൈറ്റ്സ് (Gbps) എന്ന...
ഗാസ സമാധാന കരാർ സ്വാഗതം ചെയ്ത് യുഎഇയും സൗദിയും കുവൈത്തും. ആദ്യഘട്ട കരാറിലെ നിബന്ധനകൾ നടപ്പിലാക്കാൻ ഇരു കക്ഷികളും എത്രയുംവേഗം തയാറാകണമെന്നും ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളെയും കരാർ...
ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (എസ്ഐബിഎഫ്) തുടക്കമാവുന്നു. പുസ്തകമേളയുടെ 44-ാമത് പതിപ്പിന് നവംബർ അഞ്ചിന് തുടക്കമാകുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) സിഇഒ അഹമദ് ബിന്‍ റക്കാദ് അല്‍ അംറി...
ഫോബ്സ് മാഗസിന്റെ 2025ലെ ടോപ്-100 ഇന്ത്യൻ അതിസമ്പന്ന പട്ടികയിൽ 105 ബില്യൻ ഡോളർ (ഏകദേശം 9.25 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാംസ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം...
അബുദാബി ∙ തലസ്ഥാന നഗരിയുടെ മുഖശ്രീ മാറ്റുന്ന വോക്കബിൾ സിറ്റി പദ്ധതിയുമായി അബുദാബി. താമസക്കാർക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായതെല്ലാം 15 മിനിറ്റ് നടന്നാൽ ലഭ്യമാകുംവിധം പ്രത്യേക കമ്യൂണിറ്റികളായാണ് വോക്കബിൾ സിറ്റി സജ്ജമാകുക. കാൽനടയായോ സൈക്കിളിലോ...
യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്....